മയക്കു മരുന്ന് വില്പനക്കാർക്ക് സാമ്പത്തിക സഹായം…ആർപ്പൂക്കര സ്വദേശി പോലീസിന്റെ പിടിയിൽ…
കോട്ടയം:മയക്കുമരുന്ന് മാഫിയക്ക് ലഹരിവസ്തുക്കൾ കച്ചവടം നടത്തുന്നതിന് സാമ്പത്തികമായി സഹായം ചെയ്തു വന്നിരുന്ന ആൾ പോലീസിന്റെ പിടിയിലായി. ആർപ്പൂക്കര ഈസ്റ്റ് ഭാഗത്ത് ചാമക്കാലയിൽ വീട്ടിൽ ബാബു മകൻ മിഥുൻ സി. ബാബു (28) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം […]