കോട്ടയം കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി

സ്വന്തം ലേഖകൻ കോട്ടയം :കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഐ എം എ ഹാളിൽ ഇഫ്താർ സംഗമം നടത്തി. ഇഫ്താർ സംഗമം കോട്ടയം എംപി തോമസ് ചാഴികാടൻ ഉത്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ പി കെ ജയശ്രീ ഐ എ എസ് , കോട്ടയം മുനിസിപ്പൽ ചെയർ പേഴ്സൺ ബിൻസി , തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അജയൻ കെ മേനോൻ, മീനച്ചിലാർ മീനാന്തലായർ സംയോജിത പദ്ധതി കോർഡിനേറ്റർ അഡ്വ കെ അനിൽകുമാർ മുൻ […]