മൂന്ന് വര്‍ഷമായിട്ടും വീട് പണി തീര്‍ത്തുക്കൊടുത്തില്ല; കരാറുകാരന്റെ വീടിന് സമീപം യുവതി തൂങ്ങിമരിച്ചു
സ്വന്തം ലേഖകന്‍ കൊല്ലം: മൂന്ന് വര്‍ഷമായിട്ടും വീട് പണി പൂര്‍ത്തിയാക്കാത്തതില്‍ മനംനൊന്ത് കരാറുകാരന്റെ വീടിന് സമീപം യുവതി തൂങ്ങിമരിച്ചു. പെരുമ്പുഴ സ്വദേശിനി മിനി(40) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് […]