play-sharp-fill

കൊല്ലം ഇന്റലിജന്‍സ് ഡിവൈഎസ്പിക്ക് തീവ്രവാദ ബന്ധമെന്ന് സൂചന; ഡിവൈഎസ്പിയെ അടിയന്തിരമായി സ്ഥലം മാറ്റി; യൂണിഫോമില്‍ മതപ്രസംഗം നടത്തിയ ഉന്നത ഉദ്യോഗസ്ഥനും പിടിവീണേക്കും; പൊലീസിലെ ഉന്നതര്‍ക്കിടയില്‍ തീവ്രവാദ ബന്ധം വളരുന്നു

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കൊല്ലം: സംസ്ഥാന ഇന്റലിജന്‍സിന്റെ കൊല്ലം ജില്ലയിലെ ചുമതല വഹിച്ചിരുന്ന ഡി.വൈ.എസ്.പി.ക്ക്‌ തീവ്രവാദ ബന്ധമെന്ന് സൂചന. പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന് മുന്‍പ് തന്നെ അസാധാരണ സാഹചര്യം കണക്കിലെടുത്താണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. കൊല്ലത്ത് നിന്നും കോട്ടയം ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഡിവൈ.എസ്.പിയ്‌ക്കെതിരെ വിശദമായ അന്വേഷണത്തിനും ഉത്തരവായിട്ടുണ്ട്. പൊതുജന താത്പര്യത്തിന് വിരുദ്ധമായ പ്രവര്‍ത്തനവും ഔദ്യോഗികകാര്യങ്ങളിലുണ്ടായ വീഴ്ചകളുമാണ് സ്ഥലം മാറ്റ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നതെങ്കിലും സേനയുടെ അന്തസിനും സല്‍പ്പേരിനും കളങ്കം വരുത്തുന്ന നടപടികള്‍ ഇദ്ദേഹത്തിന്റെ ഭാഗത്ത്‌നിന്നും ഉണ്ടായതാണ്, പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരും മുമ്പ് […]