video
play-sharp-fill

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വർണ്ണമാല കവർന്നു ; പാറശ്ശാല സ്വദേശിയായ 18കാരൻ പിടിയിൽ ; സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രതി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു

തിരുവനന്തപുരം:പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 18കാരൻ പിടിയിൽ. പാറശ്ശാല സ്വദേശി ജിത്തു എന്ന അജിത്ത് (18)നെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത് . തമലം സ്വദേശിനിയായ 16 കാരിയെ പീഡിപ്പിക്കുകയും പെൺകുട്ടിയുടെ സ്വർണമാല കവർന്നെനുമാണ് ഇയാൾക്കെതിരെയുള്ള കേസ് . സാമൂഹിക […]

അമിത വേഗത്തിൽ എത്തിയ വാഹനം സംശയം തോന്നി തടഞ്ഞു ; പരിശോധനയിൽ പിടികൂടിയത് മാരക മയക്കുമരുന്ന് ; പാലക്കാട് സ്വദേശികളായ നാലുപേർ പിടിയിൽ ; കോയമ്പത്തൂരിൽ നിന്നാണ് മയക്കുമരുന്നെത്തിച്ചത്

പാലക്കാട്: അമിതവേഗത്തിൽ എത്തിയ വാഹനം സംശയം തോന്നി തടഞ്ഞു പരിശോധിച്ചു. പരിശോധനയിൽ കണ്ടത് മാരക മയക്കുമരുന്ന്. സംഭവത്തിൽ പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ നാല് യുവാക്കൾ പിടിയിലായി. വാഹനത്തിൽ ഉണ്ടായിരുന്ന മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ ഹാരിസ് പി ബി, ദിനേഷ് എ, […]

കല്യാണത്തലേന്ന് ക്വാറിയുടെ മുകളിൽ നിന്ന് സെൽഫി ; 150 അടിയിലേറെ താഴ്ചയുള്ള പാറക്കുളത്തിലേക്ക് വീണ് വധുവും വരനും ; ഒന്നര മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി

ചാത്തന്നൂർ : വിവാഹത്തലേന്ന് ക്വാറിയുടെ മുകളിൽനിന്നു സെൽഫി എടുക്കവേ യുവതിയും പ്രതിശ്രുത വരനും 150 അടിയിലേറെ താഴ്ചയുള്ള പാറക്കുളത്തിലേക്കു വീണു. 50 അടിയോളം വെള്ളമുണ്ടായിരുന്ന കുളത്തിൽ ഇരുവരും ഒന്നര മണിക്കൂർ നേരം പാറക്കുളത്തിൽ കുടുങ്ങി. നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നാണ് രണ്ടുപേരെയും […]

‘രക്ഷിക്കാനെത്തിയ ആംബുലൻസ് ജീവനക്കാർക്ക് മർദ്ദനം ‘; ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവിനെ രക്ഷിക്കാൻ എത്തിയപ്പോഴാണ് മർദ്ദനമേറ്റത് ; ഒടുവിൽ പോലീസ് എത്തി കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്ക് പറ്റിയ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ വന്ന ആംബുലൻസ് ജീവനക്കാർക്ക് നേരെ ആക്രമണം. ആക്രമണത്തിൽ ആംബുലൻസ് ഡ്രൈവർക്കും നേഴ്സിനും പരിക്കേറ്റു . വ്യാഴാഴ്ച ഉച്ചയോടെയാണ് വെങ്ങാനൂർ പനങ്ങോട് റോഡിലാണ് സംഭവം. അമിതവേഗത്തിൽ വന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക്, റോഡിന് […]

സ്ക്രാച്ച് ആൻഡ് വിൻ കാർഡ് തപാൽ വഴി ; എറണാകുളം സ്വദേശിക്ക് കിട്ടിയത് പതിനാറരലക്ഷം രൂപയുടെ വില കൂടിയ വാഹനം ; തട്ടിപ്പിന്റെ പുതുരൂപം ഇങ്ങനെ

കൊച്ചി : സ്ക്രാച്ച് ആൻഡ് വിൻ കാർഡ് തട്ടിപ്പ് സംഘങ്ങൾ വീണ്ടും കേരളത്തിൽ സജീവം. തട്ടിപ്പിന്റെ പുതു രൂപം തപാൽ വഴിയാണ്. എറണാകുളം കാലടി സ്വദേശി റോയിക്ക് കഴിഞ്ഞദിവസം തപാലില്‍ ഒരു സമ്മാന കാർഡ് ലഭിച്ചു. കയ്യില്‍ കിട്ടിയ കാര്‍ഡ് ഉരച്ച്‌ […]

ഇടുക്കിയിൽ ഗ്രാനൈറ്റ് വീണ് രണ്ടു തൊഴിലാളികൾ മരിച്ചു; മരിച്ചത് ഇതര സംസ്ഥാന തൊഴിലാളികൾ ; അപകടം ഗ്രാനൈറ്റ് ഇറക്കാൻ ശ്രമിക്കുന്നതിനിടെ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഗ്രാനൈറ്റ് വീണ് രണ്ടു തൊഴിലാളികൾക്ക് ദാരുണന്ത്യം. ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. മയിലാടുംപാറ ആട്ടുപാറയിൽ വൈകിട്ട് നാലുമണിയോടുകൂടിയാണ് അപകടം. ഗ്രാനൈറ്റ് ഇറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം. ഗ്രാനൈറ്റ് മറിഞ്ഞുവീണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സ്വകാര്യ എസ്റ്റേറ്റിലേക്കാണ് ഗ്രാനൈറ്റ് കൊണ്ടുവന്നത്.

ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകം: മാഹിൻ കണ്ണിനെയും കൊണ്ട് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി;മാഹിൻകണ്ണ് വിദ്യയേയും മകൾ ഗൗരിയെയും കാണാതായ ദിവസം തന്നെ കൊന്നിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാഹിൻ കണ്ണിനെയും കൊണ്ട് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കേരള തമിഴ്നാട് അതിർത്തിയിലെ ആളില്ലാതുറ എന്ന സ്ഥലത്താണ് തെളിവെടുപ്പ് നടത്തിയത്. കടലിലേക്ക് തള്ളിയിട്ടത് എവിടെയെന്ന് മാഹിൻകണ്ണ് പൊലീസിന് കാണിച്ചുകൊടുത്തു. 2011 ഓഗസ്റ്റ് 18ന് […]

കള്ളൻ കപ്പലിൽ തന്നെ! പാലക്കാട് 50 പവൻ സ്വർണവും പണവും മോഷ്ടിച്ച കേസിൽ അയൽവാസി പിടിയിൽ ; പിടിയിലായത് കള്ളനെ പിടിക്കാൻ മുൻപന്തിയിൽ നിന്നയാൾ ; വിശ്വസിക്കാനാകാതെ നാട്ടുകാർ

പാലക്കാട്: പാലക്കാട് പറക്കുന്നത്ത് അൻപത് പവൻ സ്വർണവും പണവും മോഷണം പോയ കേസിൽ ഒരു വർഷത്തിന് ശേഷം അയൽവാസി പിടിയിൽ. പറക്കുന്നം സ്വദേശി ജാഫർ അലിയാണ് പിടിയിലായത് . അയൽവാസിക്ക് സമീപ കാലത്തുണ്ടായ സാമ്പത്തിക മുന്നേറ്റത്തിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് […]

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; ബട്ടൺ രൂപത്തിൽ സ്വർണ്ണം കടത്താൻ ശ്രമം ; സ്വർണ്ണം കണ്ടെത്തിയത് ട്രോളി ബാഗിൽ ഒട്ടിച്ച നിലയിൽ ; കാസർകോട് സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണം വേട്ട. ട്രോളി ബാഗിൽ ബട്ടൺ രൂപത്തിലാക്കി ഒളിച്ചുകടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. കാസർകോട് സ്വദേശി മുഹമ്മദിനെ സംഭവത്തിൽ കസ്റ്റംസ് പിടികൂടിയതായി അറിയിച്ചിട്ടുണ്ട്. ദുബൈയിൽ നിന്നാണ് മുഹമ്മദ് കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്. വിമാനത്തിൽ […]

പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പെൺകുട്ടിയുടെ പരാതിയിൽ 22 കാരൻ പിടിയിൽ ; പിടിയിലായത് എറണാകുളം വാരാപ്പുഴ സ്വദേശി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ . എറണാകുളം വരാപ്പുഴ ചിറയ്ക്കകം ഭാഗത്ത് കടത്തുകടവ് വീട്ടില്‍ ശ്രീജിത്ത്(22) ആണ് മുനമ്പം പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പ്രതി പെണ്‍കുട്ടിയെ ചെറായി ബീച്ചിലുള്ള റിസോര്‍ട്ടുകളിലെത്തിച്ച് ബലാത്സംഗം […]