പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക പീഡനം ; കോതമംഗലം സ്വദേശിക്ക് 10 വർഷം തടവു ശിക്ഷ
സ്വന്തം ലേഖകൻ കൊച്ചി : പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോതമംഗലം സ്വദേശിക്ക് പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. കോതമംഗലം കറുകടം കുഴിക്കാട്ടു കുടി സുധീഷ് (40) നാണ് ശിക്ഷ കിട്ടിയത്. മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് […]