കേരളത്തിൽ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്; കഴിഞ്ഞ വര്‍ഷം എത്തിയത് മൂന്നര ലക്ഷം വിദേശസഞ്ചാരികള്‍; വരുമാനം 35168 കോടി
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡിന് ശേഷം കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ വൻ കുതിപ്പ്. വിദേശ സഞ്ചാരികളുടെ എണ്ണം 500 ശതമാനത്തോളം വര്‍ധിച്ചതായി ടൂറിസം വകുപ്പ്.ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 150 ശതമാനത്തിലേറെ വര്‍ദ്ധിച്ചു. കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ചെന്നൈയില്‍ നടന്ന […]