video
play-sharp-fill

‘ഹെൽമറ്റ് വെച്ചാൽ പെൺപിള്ളാരെ മുഖം കാണിക്കാൻ പറ്റില്ലെന്നു പറഞ്ഞ ചങ്ക് എനിക്കുണ്ടായിരുന്നു’ ; ഹെൽമറ്റ് ഇല്ലാത്തവർക്ക് പൊലീസിന്റെ കിടിലൻ ട്രോൾ

  സ്വന്തം ലേഖകൻ തിരുവനന്തപുരം : കിടിലൻ ട്രോളുകളിലൂടെയാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് മലയാളികളുടെ നെഞ്ചിൽ ഇടംപിടിച്ചത്. ജനങ്ങൾക്കുള്ള നിയമപരമായ മുന്നറിയിപ്പുകളും വാർത്തകളുമൊക്കെ കിടിലൻ പോസ്റ്റുകളിലൂടെയാണ് പൊലീസ് പങ്കുവയ്ക്കുന്നത്. അപ്പപ്പോഴുള്ള ട്രെൻഡുകൾ നിരീക്ഷിച്ചാവും ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടികൾ. സ്ഥിരം […]

അയോധ്യ വിധി ; കാസർഗോഡ് ജില്ലയിൽ നിരോധനാജ്ഞ നീട്ടി

  കാസർഗോഡ്: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പതിനാലാം തീയതി രാത്രി 12 മണി വരെയാണ് ജില്ലയിൽ നിരോധനാജ്ഞ. ജില്ലയിലെ ഒൻപത് പോലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കേരളാ പോലീസ് ആക്ട് 78, 79 […]

ശബരിമല : മണ്ഡലകാലത്ത് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷയുമായി പൊലീസ്

  തിരുവനന്തപുരം: ശബരിമല മണ്ഡലകാലം തുടങ്ങാന്‍ ഒരാഴ്ച ശേഷിക്കെ, അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷയുമായി പൊലീസ്. ശബരിമലയിലേക്കുള്ള പാതകള്‍ പ്രത്യേക സുരക്ഷാ മേഖലകളാക്കും.കൂടാതെ എന്തെങ്കിലും തരത്തിൽ അനിഷ്ട അസാധാരണ സാഹചര്യങ്ങള്‍ നേരിടാന്‍ പൊലീസിന് സവിശേഷ അധികാരമുണ്ടാവും. കഴിഞ്ഞ മണ്ഡല കാലത്തെ […]

മെഡിക്കൽ കോളെജിന് സമീപത്തെ കിണറിൽ നിന്നും ഒരാഴ്ച്ച പഴക്കമുളള മൃതദേഹം കണ്ടെത്തി ; പരിസരത്ത് നിന്നും കാണാതായ യുവാവിന്റേതെന്ന് സംശയം

  കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ കിണറില്‍ നിന്നും ഒരു മാസത്തിലേറെ പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. മായനാട് കുന്നുമ്മല്‍ നിര്‍മ്മാണത്തിലിരിക്കുന്ന വുഡ്‌എര്‍ത്ത് കമ്പനിയുടെ സ്ഥലത്തെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. മുണ്ടും ഷര്‍ട്ടുമാണ് കിണറിൽ നിന്നും കണ്ടെടുത്ത മൃതദേഹത്തില്‍ കാണപ്പെട്ടത്. […]

സംസ്ഥാനത്ത് നാല് വനിതാ പൊലീസ് സ്റ്റേഷനുകൾ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി നാല് വനിതാ പൊലീസ് സ്റ്റേഷനുകൾ കൂടി ആരംഭിക്കുന്നു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസർകോട്, ജില്ലകളിലാണ് പുതിയ വനിതാ പൊലീസ് സ്റ്റേഷൻ ആരംഭിക്കാൻ സർക്കാർ ഉത്തരവ് നൽകിയത്. നിലവിൽ പത്ത് വനിതാ പൊലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ഉള്ളത്. വനിതാ […]

മാനസിക പിരിമുറുക്കം ഒഴിവാക്കാൻ പൊലീസുകാർക്ക് ഉല്ലാസയാത്ര അവധി നൽകി യതീഷ് ചന്ദ്ര ഐപിഎസ്

  സ്വന്തം ലേഖകൻ തൃശ്ശൂർ: മാനസിക പിരിമുറുക്കവും ഡ്യൂട്ടി ഭാരവും ഒഴിവാക്കാൻ ജില്ലയിലെ പൊലീസുകാർക്ക് വർഷത്തിലൊരിക്കൽ ഉല്ലാസ ദിനമായി സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര ഐപിഎസ് പ്രഖ്യാപിച്ചു. പൊലീസ് അസോസിയേഷൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് യതീഷ് ചന്ദ്ര ഐപിഎസ് ഈ […]

വിവാഹ റാഗിങ്ങ് അതിരുവിട്ടു; കാന്താരി മുളക്  അരച്ചു കലക്കിയ വെള്ളം കുടിച്ച് വധുവും വരനും ആശുപത്രിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: വിവാഹ വീട്ടില്‍ സഹൃത്തുക്കളുടെ റാഗിങ്ങ് അതിരു കടന്നപ്പോൾ  വധുവും വരനും ആശുപത്രിയില്‍.  കൊയിലാണ്ടി കാവുംവട്ടത്താണ് വിവാഹത്തിനിടയില്‍ വരനെയും വധുവിനെയും കാന്താരി മുളക് അരച്ച്‌ കലക്കിയ വെള്ളം സുഹൃത്തുക്കൾ നിര്‍ബന്ധിപ്പിച്ച്‌ കുടിപ്പിച്ചത്.  കാന്താരി അരച്ച് കലക്കിയ വെള്ളം കുടിച്ചതിനെ […]

മാവോയിസ്റ്റുകൾ മരിച്ചത് ഏറ്റുമുട്ടലിനെ തുടർന്ന് ; പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

  സ്വന്തം ലേഖകൻ പാലക്കാട്: മഞ്ചിക്കണ്ടിയിൽ നടന്നത് ഏറ്റുമുട്ടൽ തന്നെയെന്ന് പൊലീസ്. മാവോയിസ്റ്റുകൾക്ക് നേരെ പൊലീസ് ഏകപക്ഷീയമായി വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന ആരോപണം ഭരണമുന്നണിയിൽപ്പെട്ട സിപിഐ അടക്കമുള്ളവർ ഉന്നയിച്ചതിന് പിന്നാലെയാണ് പൊലീസ് നിലപാട് വ്യക്തമാക്കുന്നത്. പാലക്കാട് എസ്.പി ജി.ശിവവിക്രം മഞ്ചിക്കണ്ടിയിലേത് അപ്രതീക്ഷിതമായുണ്ടായ ഒരു […]

വൻ കഞ്ചാവ് വേട്ട ; പത്ത് കിലോഗ്രാം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ

  സ്വന്തം ലേഖകൻ കൊച്ചി : നഗരത്തിൽ വില്പനക്കായി കൊണ്ടുവന്ന പത്ത് കിലോഗ്രാം കഞ്ചാവ് പിടികൂടി. കോഴിക്കോട് സ്വദേശികളായ നാലു യുവാക്കൾ പിടിയിലായി. വൈശാഖ് (24), നിജിത്ത് (28), മുഹമ്മദ് ഷക്കീൽ (24), സഫ് വാൻ (21) എന്നിവരാണ് കഞ്ചാവുമായി കളമശ്ശേരി […]

ഏറ്റുമാനൂർ യൂണിയൻ ബാങ്കിൽ വൻതീപിടുത്തം ; പണവും രേഖകളും അടക്കം പത്ത് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങൾ കത്തിനശിച്ചു

  സ്വന്തം ലേഖിക ഏറ്റുമാനൂർ : എം.സി റോഡിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ യൂണിയൻ ബാങ്കിനുള്ളിൽ ഉണ്ടായ തീപിടുത്തത്തിൽ കമ്പ്യൂട്ടറടക്കം ലക്ഷങ്ങളുടെ നഷ്ടം. ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടുത്തം രണ്ടുമണിക്കൂറോളം നീണ്ടു. കോട്ടയത്ത് നിന്നുള്ള മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീ […]