വീട്ടിൽ ആകെയുള്ള അദ്ധ്യാപികയായ അമ്മയും രണ്ട് പെൺമക്കളും: എന്നിട്ടും അശ്ലീല വീഡിയോ കണ്ടു; നവദമ്പതിമാരെ കുടുക്കിയത് തമാശയ്ക്ക് കണ്ട പോൺ വീഡിയോ; പള്ളിയിൽ നിന്നെത്തിയ കുട്ടുകാർ ഉപയോഗിച്ച വൈഫൈ വീട്ടുകാരെ പൊലീസ് സ്റ്റേഷനിൽ കയറ്റി: അശ്ലീല വീഡിയോ തകർത്ത സ്വപ്‌നങ്ങൾ കോട്ടയം ജില്ലയിൽ ഏറെ; പൊലീസ് വിരിച്ച വലയിൽ തലവച്ചത് നിരവധി ആളുകൾ
ക്രൈം ഡെസ്‌ക് കോട്ടയം: സംസ്ഥാനത്തെ ഓപ്പറേഷൻ പി ഹണ്ടിൽ പന്ത്രണ്ടു പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായവരിൽ പലരും അക്ഷരാർത്ഥത്തിൽ സംഭവം അറിഞ്ഞത് പൊലീസ് സംഘം വീട്ടിലെത്തിയപ്പോൾ മാത്രമാണ്. കേസിൽ പിടിയിലായവരിൽ പലർക്കും തങ്ങൾ ചെയ്തത് ക്രമിനൽകുറ്റമാണെന്ന് മനസിലാകുക പോലും ചെയ്തിട്ടില്ല. പലരും അശ്ലീല വീഡിയോ കാണുന്നതിനു വേണ്ടിയാണ് ഇന്റർനെറ്റിൽ കയറിയത്. പക്ഷേ, ഇവർ കയറിയ സൈറ്റിൽ പക്ഷേ, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിറയെ ഉണ്ടായിരുന്നു. ഇതാണ് ഇവരെ കുടുക്കിയത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നത് അഞ്ചു വർഷം വരെ തടവും, മൂന്നു ലക്ഷം രൂപ […]