പാലായിൽ പമ്പ്ഹൗസിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് കിണറ്റിൽ വീണ് ജല അതോറിറ്റി ജീവനക്കാരൻ മരിച്ചു ; അപകടമുണ്ടായത് സ്ലാബിൽ കയറി നിന്ന് മീറ്റർ പരിശോധിക്കുന്നതിനിടയിൽ ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി
സ്വന്തം ലേഖകൻ കോട്ടയം : മീറ്റർ പരിശോധിക്കുന്നതിനിടയിൽ പമ്പ്ഹൗസിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് കിണറ്റിൽ വീണ് ജല അതോറിറ്റി ജീവനക്കാരൻ മരിച്ചു.പാലാ കടയം ശാസ്താസദനം രാജേഷ് കുമാർ (37)ആണ് മരിച്ചത്. കിടങ്ങൂർ ടൗണിനു സമീപമുള്ള കാവാലിപ്പുഴ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിൽ […]