പുരുഷന്മാരെ വശീകരിച്ച് കൊണ്ടുപോയി ലോഡ്ജിലെത്തിച്ച് മദ്യം നൽകും;അബോധാവസ്ഥയിലായാൽ സ്വർണ്ണവും പണവും കവർന്ന് കടന്ന് കളയും : മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സ്ത്രീ പിടിയിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം : മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന യുവതി പൊലീസ് പിടിയിൽ. പുരുഷൻമാരെ വശീകരിച്ച് കൊണ്ടു പോയി മദ്യം നൽകുകയും അബോധാവസ്ഥയിലാക്കി കവർച്ച നടത്തി കടന്നുകളയുന്ന സ്ത്രീയെയാണ് പൊലീസ് പിടികൂടിയത്. വ്യത്യസ്തമായ രീതിയിൽ കവർച്ച നടത്തുന്ന തിരുവനന്തപുരം […]