ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ച് പതിനേഴുകാരന് സുഹൃത്തുക്കളുടെ ക്രൂരമർദ്ദനം : വിദ്യാർത്ഥിയെ മർദ്ദിച്ചത് മെറ്റലിൽ മുട്ടുകുത്തി നിർത്തിയതിന് ശേഷം ; നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു
സ്വന്തം ലേഖകൻ കൊച്ചി : കളമശേരിയിൽ ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ച് പതിനേഴുകാരനെ സുഹൃത്തുക്കൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു. കൊച്ചി കളമശേരിയിൽ ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമാണ് മനുഷ്യനെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. മർദ്ദനമേറ്റതിനെ തുടർന്ന് കുട്ടി കളമശേരി […]