ആഴ്ചയിലൊരിക്കൽ വീട്ടിലെത്തുന്ന അരുണിന് മകളെ കാണാൻ ആഗ്രഹം ; വീട്ടിലെത്തിയപ്പോൾ കാമുകനും ഭാര്യയും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി; ഭർത്താവിന്റെ ജീവനെടുക്കാൻ ശ്രീജുവിന് കത്തി എടുത്ത് നൽകിയത് അഞ്ജു :കാമുകനൊപ്പം ജീവിക്കാനാണ് ഭർത്താവിനെ കൊലപ്പെടുത്താൻ കൂട്ടുനിന്നതെന്ന് യുവതിയുടെ കുറ്റസമ്മതമൊഴി

സ്വന്തം ലേഖകൻ തിരുവനന്തപുരം : ആനാട് പണ്ടാരക്കോണം ചെറുത്തലയ്ക്കൽ അരുണിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ അഞ്ജുവിന്റെ കുറ്റസമ്മതമൊഴി പുറത്ത്. കാമുകനൊപ്പം ജീവിക്കണമെന്ന ആഗ്രഹമാണ് ഭർത്താവിനെ കൊലപ്പെടുത്താൻ കൂട്ടുനിൽക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ആനാട് അരുൺ കൊലപാതകക്കേസിൽ അറസ്റ്റിലായ അഞ്ജു വ്യക്തമാക്കി. അരുണിന്റെ ഭാര്യ അഞ്ജു (27) കാമുകനായ ആനാട് ചന്ദ്രമംഗലം എസ്.എസ്. നിവാസിൽ ശ്രീജു (ഉണ്ണി36) എന്നിവർ ചേർന്നാണ് മാർച്ച് 23ന് രാത്രി അരുണിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. അരുണിന്റെ സുഹൃത്തായ ശ്രീജുവുമായി അഞ്ജുവിനുണ്ടായ പരിധിവിട്ട അടുപ്പവും ഇതിനെ അരുൺ എതിർത്തതുമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. പഠനകാലം […]

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ ; യുവാവ് പെൺകുട്ടിയെ പരിചയപ്പെട്ടത് രണ്ടാഴ്ച മുൻപ് ഇൻസ്റ്റഗ്രാമിലൂടെ

സ്വന്തം ലേഖകൻ കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കൊല്ലം മേലില ചേരവിളക്കേതിൽ പുത്തൻവീട്ടിൽ ജസ്റ്റിൻ(24) ജോസിനെയാണ് പൊലീസ് പിടികൂടിയത്. ചെങ്ങമനാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ വിവാഹിതനുമാണ്.ഇൻസ്റ്റഗ്രാം വഴി രണ്ടാഴ്ച മുൻപാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് നെടുമ്പാശേരിയിലെത്തിയ പ്രതി പെൺകുട്ടിയെ കൊല്ലത്തേക്ക് കൊണ്ടുപോയിരുന്നു. ഇവിടെ വച്ചാണ് പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്. കേസിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കാൽനടയാത്രക്കാരിയുടെ മാല പൊട്ടിച്ച ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ ; പ്രതിയെ പിടികൂടാൻ തുമ്പായത് മോഷ്ടാവ് എത്തിയ സ്‌കൂട്ടറിൽ സഞ്ചി തൂക്കിയിട്ടിരുന്നുവെന്ന സ്ത്രീകളുടെ മൊഴി

സ്വന്തം ലേഖകൻ തൃശൂർ: സ്‌കൂട്ടറിലെത്തി കാൽനടയാത്രക്കാരിയുടെ മാല പൊട്ടിച്ച ബാങ്ക് ജീവനക്കാരൻ പൊലീസ് പിടിയിൽ. സംഭവത്തിൽ അരിമ്പൂർ സ്വദേശിയായ ആനന്ദിനെയാണ് പൊലീസ് പിടികൂടിയത്. സ്വർണ്ണം നഷ്ടപ്പെട്ട ശ്രീകല പൊലീസിന് നൽകിയ മൊഴി അനുസരിച്ച് ഒരു തവണ സ്‌കൂട്ടറിലും ഒരു തവണ ബൈക്കിലുമാണ് മോഷ്ടാവ് എത്തിയത്. ശ്രീകലയുടെ അഞ്ചു പവന്റെ ആഭരണമാണ് നഷ്ടപ്പെട്ടത്. ഈ സൂചനപ്രകാരം പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് വണ്ടിയുടെ നമ്പർ കണ്ടെത്തിയത്. തുടർന്ന് ബാങ്കിലെ പ്യൂൺ ആയിരുന്ന ആനന്ദിലേക്കാണ് അന്വേഷണം എത്തുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സ്‌കൂട്ടറിലെ സഞ്ചിയിൽ കത്തിയും […]

ജോലിക്ക് പോയപ്പോൾ ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കഴുത്തിൽ തോർത്ത്മുണ്ട് കുരുക്കി ; ബോധം പോയതോടെ മരിച്ചെന്ന് കരുതി വഴിയിൽ ഉപേക്ഷിച്ചു : യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊടുമൺ: യുവതിയെ തോർത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. പ്ലാന്റേഷൻ ജീവനക്കാരിയായ ഏഴംകുളം സ്വദേശിനിക്കുനേരേയാണ് ആക്രമണം നടന്നത്. യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കൈതപറമ്പ് തരുവിനാൽ പുത്തൻവീട്ടിൽ ലാലു രാജനെ(40) പൊലീസ് പിടികൂടി. യുവതിയും ലാലുവും പരിചയക്കാരാണ്. ബുധനാഴ്ച രാവിലെ യുവതി ജോലിക്ക് പോകുമ്പോൾ ലാലു ബൈക്കിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ യുവതി അബോധാവസ്ഥയിലായതോടെ മരിച്ചെന്ന് കരുതി വഴിയിൽ ഉപേക്ഷിച്ച് പോവുകയായിരുനന്ു. തുടർന്ന് ബോധംവീണ യുവതി നാട്ടുകാരോട് വിവരം […]

അനധികൃത മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും വിൽപ്പന നടത്തിയ യുവാവ് പൊലീസ് പിടിയിൽ ; പിടിയിലായത് കോട്ടയം മാന്നാനം സ്വദേശി

തേർഡ് ഐ ബ്യൂറോ കോട്ടയം : മാന്നാനം കുട്ടിപ്പടി ഭാഗത്ത് അനധികൃത മദ്യവും, നിരോധിത പുകയില ഉൽപ്പന്നങ്ങളും വില്പന നടത്തി വന്നിരുന്നയാൾ പൊലീസ് പിടിയിൽ കുട്ടിപ്പടി ഭാഗം മണ്ണൂശ്ശേരിൽ ജോമോൻ(48) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 3.5 ലിറ്റർ വിദേശ മദ്യവ്യം, നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. പ്രതിയുടെ കുട്ടിപ്പടിയിലുള്ള വീട്ടിൽ നിന്നുമാണ് മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഡി.വൈ.എസ്.പി. അനിൽകുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് ഗാന്ധിനഗർ എസ്.എച്ച്.ഒ […]

പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പൊലീസ് പിടിയിൽ ; യുവതി ഫെയ്‌സ്ബുക്ക് കാമുനൊപ്പം പോയത് ഭർത്താവ് ജോലിക്ക് പോയ തക്കം നോക്കി : യുവതിയേയും കാമുകനെയും പൊലീസ് പിടികൂടിയത് തന്ത്രപരമായി സ്റ്റേഷനിൽ വിളിച്ചുവരുത്തി

സ്വന്തം ലേഖകൻ വടക്കേക്കര: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഫെയ്‌സ്ബുക്ക് കാമുകനൊപ്പം പോയ യുവതി പൊലീസ് പിടിയിൽ. കുറുനപത്തുരുത്ത് സ്വദേശിനിയായ വീട്ടമ്മയാണ് അഞ്ചും മൂന്നും വയസുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. യുവതിയെ വടക്കേക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ കാമുകനായ ആമ്പല്ലൂർ സ്വദേശിയായ വിഷ്ണുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട വിഷ്ണുവിനൊപ്പം മാർച്ച് പതിനൊന്നിനാണ് യുവതി ഒളിച്ചോടിയത്. ഭർത്താവ് ജോലിക്ക് പോയ സമയത്ത് മക്കളെ വീട്ടിലാക്കിയാണ് യുവതി പോയത്. ഇതേ തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭർത്താവിന്റെ പരാതിയെ തുടർന്ന് തന്ത്രപരമായിട്ടാണ് യുവതിയേയും […]

സമൂഹമാധ്യമങ്ങളിൽ പരസ്യം നല്കി സർജറി വരെ നടത്തിയ വ്യാജ വനിതാ ഡോക്ടർ പൊലീസ് പിടിയിൽ ; ചികിത്സ നടത്തിയിരുന്നത് പത്താം ക്ലാസും ഗുസ്തിയും, കളരി മർമ്മ ഗുരുകുല സർട്ടിഫിക്കറ്റും വെച്ച്; കോട്ടയം അടക്കമുള്ള ജില്ലകളിൽ ചികിൽസ നടത്തിവന്ന തട്ടിപ്പിൻ്റെ ആശാട്ടി പിടിയിൽ‌

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാറാരോഗങ്ങൾ അടക്കം മാറ്റുമെന്ന സോഷ്യൽ മീഡിയ വഴി പ്രചാരണത്തിലൂടെ ചികിത്സ നടത്തി വന്നിരുന്ന വ്യാജ വനിത ഡോക്ടർ പൊലീസ് പിടിയിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാംപ് ചെയ്ത് തട്ടിപ്പ് നടത്തി വന്നിരുന്ന പെരിങ്ങമ്മല കൊല്ലായിൽ ഡീസന്റ് മുക്കിനു സമീപം ഹിസാന മൻസിലിൽ സോഫി മോൾ (43)ആണ് പൊലീസ് പിടികൂടിയത്. ഡീസന്റ് മുക്കിൽ ചികിത്സ നടത്തുന്നതിനിടയിൽ പാലോട് പൊലീസാണ് ഇവരെ പിടികൂടിയത്. ‘വൈദ്യ ഫിയ റാവുത്തർ തലശ്ശേരി’ എന്ന ഫെയ്‌സ്ബുക് അക്കൗണ്ട് വഴിയായിരുന്നു ചികിത്സയ്ക്ക് പ്രചാരണം നടത്തിയിരുന്നത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാംപ് […]

പൊലീസിനെ വകവയ്ക്കാതെ പിടികിട്ടാപ്പുള്ളി ;  പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് പ്രതി രക്ഷപ്പെട്ടു : രക്ഷപെട്ടത് ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന പ്രതി

സ്വന്തം ലേഖകൻ ഗു​രു​വാ​യൂ​ര്‍: കേരള പോലീസിനെ വകവെയ്ക്കാതെ കവർച്ച ഉൾപ്പടെയുള്ള കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി. പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലീ​സു​കാ​രന്റെ മു​ഖ​ത്ത്​ കു​രു​മു​ള​ക്​ സ്പ്രേ ​അടിച്ച് പി​ടി​കി​ട്ടാ​പ്പു​ള്ളി ഓ​ടി​ ര​ക്ഷ​പ്പെ​ട്ടു. പാ​ല​യൂ​ര്‍ ക​റു​പ്പം വീ​ട്ടി​ല്‍ ഫ​വാ​ദാ​ണ് (33) പൊലീസിനെ ആക്രമിച്ച് ര​ക്ഷ​പ്പെ​ട്ട​ത്. നിരവധി കേസുകളിൽ പ്ര​തി​യാ​യ ഇ​യാ​ള്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്നു. നേരത്തെ  അ​റ​സ്​​റ്റി​ലാ​യ ഒ​രാ​ളി​ല്‍ നി​ന്ന് ഫ​വാ​ദ് പേ​ര​ക​ത്തെ ഭാ​ര്യ​വീ​ട്ടി​ല്‍ ഉ​ണ്ടെ​ന്ന​ വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ്  ഗു​രു​വാ​യൂ​ര്‍ സ്​​റ്റേ​ഷ​നി​ല്‍​നി​ന്ന് സി.​പി.​ഒ​മാ​രാ​യ ര​തീ​ഷ്, ശ​ശി​ധ​ര​ന്‍ എ​ന്നി​വ​ര്‍ ഇയാളെ പിടികൂടാൻ എ​ത്തി​യ​ത്. എന്നാൽ പോലീസിനെ കണ്ട് വീടിന്റെ  […]

മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ കൊലപ്പെടുത്താൻ കാരണമായത് പെട്ടെന്ന് തോന്നിയ ദേഷ്യവും വൈരാഗ്യവും ; ബക്കറ്റിലെ വെള്ളത്തിൽ കിടന്ന് കുഞ്ഞ് പിടഞ്ഞപ്പോൾ മനസ്താപം തോന്നി ; കൊലപ്പെടുത്തിയത് കുളിപ്പിച്ച് തോർത്തിയതിന് ശേഷം തലയണ മുഖത്ത് അമർത്തി : ദിവ്യയുടെ മൊഴി സാക്ഷര കേരളത്തെ ഞെട്ടിക്കുന്നത്

സ്വന്തം ലേഖകൻ കൊല്ലം: കുണ്ടറ കാഞ്ഞിരക്കോട് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമായത് യുവതിയ്ക്ക് പെട്ടെന്നുണ്ടായ ദേഷ്യത്തെയും വൈരാഗ്യത്തെയും തുടർന്ന്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ കുണ്ടറ ചിറ്റുമലയിൽ ആയുർവേദ ക്‌ളിനിക്ക് നടത്തുന്ന ഡോ. ബബൂലിന്റെ ഭാര്യ ദിവ്യയാണ് (25) പൊലീസ് പിടികൂടിയത്. ബബൂൽ ദിവ്യ ദമ്പതികളുടെ ഏകമകളായ അനൂപ കൊല്ലപ്പെട്ട സംഭവത്തിലാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെ ദിവ്യയുടെ വീട്ടിലായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ അച്ഛൻ ഓട്ടം പോയിരിക്കുകയായിരുന്നു.ഭർത്താവ് ആയുർവേദ ക്ലിനിക്കിലേക്കും പോയി. കുഞ്ഞും താനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിനോട് പെട്ടെന്ന് […]

വ്യോമസേനയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്  ; 150ലേറെ പേരിൽ നിന്നായി യുവാവ് തട്ടിയെടുത്തത് ഒരുകോടിയിലേറെ രൂപ : വ്യോമസേന ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് പതിവാക്കിയ എയർഫോഴ്‌സ് അരുൺ വലയിലാക്കി പൊലീസ്

സ്വന്തം ലേഖകൻ തൃശൂർ: വ്യോമസേനയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയ യുവാവ് പൊലീസ് പിടിയിൽ. വ്യോമസേന ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ എയർഫോഴ്‌സ് അരുൺ എന്ന് അറിയപ്പെടുന്ന കൊട്ടാരക്കര സ്വദേശി അറസ്റ്റിൽ. 150ലേറെ പേരിൽ നിന്നായി ഒരു കോടിയിലേറെ രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഇയാളുടെ സഹായിയായ കൊടകര പന്തല്ലൂർ കടവിൽ അനിതയേയും പൊലീസ് പിടികൂടിയിട്ടുണ്ട്. എയർ ഫോഴ്‌സ് അരുൺ എന്ന് പരിചയപ്പെടുത്തി സംസ്ഥാനത്തകത്തും പുറത്തുമായാണ് ഇയാൾ തട്ടിപ്പ് നടത്തി വന്നിരുന്നത്. പണം നൽകിയവർ ജോലി ലഭിക്കാതായതോടെ പൊലീസിൽ പരാതി നൽകിയപ്പോഴാണ് വൻ […]