
കേരള സംസ്ഥാന ഐടി മിഷനില്‍ ജോലി നേടാന്‍ അവസരം. മിഷന്‍ കോര്‍ഡിനേറ്റര്‍, സെക്യൂരിറ്റി അനലിസ്റ്റ്, പ്രൊജക്ട് മാനേജര്‍ ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ജൂണ്‍ 27ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
സംസ്ഥാന ഐടി മിഷനില്‍ മിഷന്‍ കോര്‍ഡിനേറ്റര്‍, ലീഡ് സെക്യൂരിറ്റി അനലിസ്റ്റ്, ഡിസ്ട്രിക്ട് പ്രൊജക്ട് മാനേജര്‍, സീനിയര്‍ നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ്. ഇതില്‍ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡെപ്യൂട്ടേഷന്‍ നിയമനമാണ്. മറ്റ് പോസ്റ്റുകള്‍ കരാര്‍ നിയമനമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മിഷന്‍ കോര്‍ഡിനേറ്റര്‍ 01
ലീഡ് സെക്യൂരിറ്റി അനലിസ്റ്റ് 01
ഡിസ്ട്രിക്ട് പ്രൊജക്ട് മാനേജര്‍ 03
സീനിയര്‍ നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍ 01
പ്രായപരിധി
മിഷന്‍ കോര്‍ഡിനേറ്റര്‍
ലീഡ് സെക്യൂരിറ്റി അനലിസ്റ്റ് 40 വയസുവരെ.
ഡിസ്ട്രിക്ട് പ്രൊജക്ട് മാനേജര്‍ 45 വയസുവരെ.
സീനിയര്‍ നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍ 35 വയസുവരെ.
ശമ്പളം
മിഷന്‍ കോര്‍ഡിനേറ്റര്‍ 95,600 – 1,53,200
ലീഡ് സെക്യൂരിറ്റി അനലിസ്റ്റ് 80,000
ഡിസ്ട്രിക്ട് പ്രൊജക്ട് മാനേജര്‍ 52,000
സീനിയര്‍ നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍ 52,000
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കേരള ഐടി മിഷന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് പുതുതായി വന്നിട്ടുള്ള കരാര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന ലിങ്കിലൂടെ നേരിട്ട് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 27.
അപേക്ഷകര്‍ വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണം പ്രൂഫായി കാണിക്കണം.
അപേക്ഷ: https://careers-itmission.kerala.gov.in/
വിജ്ഞാപനം: Click







