
കോട്ടയം: ജില്ലയിൽ നാളെ (24.06. 26) പള്ളിക്കത്തോട്, കൂരോപ്പട, തൃക്കൊടിത്താനം,
കുറിച്ചി,ഭരണങ്ങാനം,പാലാ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അനിക്കാട് ചർച്ച്, അനിക്കാട് ടെംപിൾ, കതിരംപുഴ, പുത്തൻപുരകവല, വഞ്ചിപാറ എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 എ എം മുതൽ വൈകിട്ട് 05:00 പിഎം വരെ തോട്ടപ്പള്ളി, പാറാമററം, മോഹം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആശാരിമുക്ക് , ചെമ്പുംപുറം , മാറാട്ടുകുളം , നന്ദനാർ കോവിൽ , ഒട്ടക്കാട് , പ്ലാന്തോട്ടം , പീടികപ്പടി , വേഷ്‌ണാൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷനിൽ രാവിലെ 9മുതൽ 5.30pm വരെ ഉദയ, നിറപറ, യൂദാപുരം, ശാസ്ത്താങ്കൽ, മുളക്കാം തുരുത്തി, വെള്ളേക്കളം ട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കുറുമ്പനാടം, ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന താന്നിമറ്റം, താന്നിമറ്റം ജംഗ്ഷൻ, കുറിയന്നൂർകുന്ന് എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാട്ടിപ്പടി,തച്ചുകുന്ന്,ആക്കാംകുന്ന്, പാലാഴി വില്ല ,നടേപാലം , മാങ്ങാനം ടെമ്പിൾ, ദേവപ്രഭ എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലത്തിങ്കൽ തോപ്പ് എന്ന ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന Jap No: 2, താഴത്തിക്കര No:1 ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന കുണുക്കുംപാറ, അടികൊള്ളിഎന്നി പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ വെള്ളിലപ്പള്ളി പാലം, വെള്ളിലപ്പള്ളി മഠം, വെള്ളിലപ്പള്ളി ടവർ, ചെറുനിലം, ആറാട്ടുപ്പുഴ,മരങ്ങാട് വളവ് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ മരിയൻ ഹോസ്പിറ്റൽ, ശ്രീകുറുംബക്കാവ്, പുലിയന്നൂർ അമ്പലം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
ഭരണങ്ങാനം -ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ അള്ളനാട് ടെമ്പിൾ, കുറിച്ചി, ഇടപ്പാടി കോളനി, ഇടപ്പാടി ടെമ്പിൾ എന്നി ട്രാൻസ്ഫോമർ രാവിലെ 8.30 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 എ എം മുതൽ വൈകിട്ട് 05:30 പിഎം വരെ church, പ്രൈമറി ഹെൽത്ത് സെന്റർ(PHC),ഷാപ്പും പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും.







