play-sharp-fill

വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇനി പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ട ; ‘പോല്‍ ആപ്പ് ‘ മതി ; ജി ഡി എന്‍‍ട്രി മൊബൈലിൽ കിട്ടും ; കാര്യങ്ങൾ എളുപ്പമാക്കി പോലീസ് ; അറിയേണ്ടതെല്ലാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: വാഹനം അപകടത്തിൽ പെട്ടാൽ ഇനി പോലീസ് സ്റ്റേഷൻ കയറി ഇറങ്ങി കഷ്ടപ്പെടേണ്ട.സ്റ്റേഷനില്‍ പോകാതെ തന്നെ ജിഡി(ജനറല്‍ ഡയറി) എന്‍‍ട്രി നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കും. പൊലീസിന്റെ മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലൂടെയാണ് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സൗകര്യം ഒരുക്കിയത്. ചെയ്യേണ്ടത് ഇങ്ങനെ, സേവനം ലഭ്യമാകാന്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. പിന്നെ, ആധാര്‍‍ നമ്പര്‍‍ നല്‍കി റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ റജിസ്ട്രേഷന്‍‍ നടത്തിയാല്‍ പിന്നെ, പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങള്‍‍ക്കും അതുമതിയാകും. വാഹനങ്ങളുടെ ഇന്‍ഷൂറന്‍‍സിന് […]

പൊലീസിനും ഇനി ആപ്പ്…! വീട് പൂട്ടി പുറത്ത് പോകുമ്പോൾ പൊലീസിനെ അറിയിക്കുന്നത് ഉൾപ്പെടെയുള്ള 27 സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊലീസിന്റെ സേവനം ഇനി പൊതുജനങ്ങളുടെ വിരൽത്തുമ്പിൽ അതുമുഴുവൻ അറിയാൻ പൊലീസ് പുതിയ ആപ്പ് പുറത്തിക്കി. POL-APP എന്നതാണ് ആപ്പിന്റെ പേര്. പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് പൊതുജനങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം. പൊലീസ് സേനയുടെ 27 സേവനങ്ങളാണ് പൊതുജനങ്ങൾക്ക് ആപ്പിലൂടെ കിട്ടുക. കേരള പൊലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പരും ഇമെയിലും ആപ്പിൽ നിന്നും ലഭ്യമാണ്. കൂടാതെ പ്രഥമവിവര റിപ്പോർട്ട് ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ട്. പൊലീസ് മുഖേന ലഭിക്കുന്ന വിവിധ സേവനങ്ങൾക്കുള്ള ഫീസ് ട്രഷറിയിലേയ്ക്ക് അടയ്ക്കാനും പൊതുജനങ്ങൾക്ക് ആപ്പ് ഉപയോഗിക്കാം. […]