റോഡിലെ വളവില്‍ ഓയില്‍ ചോര്‍ന്നു; വാഹനങ്ങള്‍ തെന്നിവീഴുന്നതായി പരാതി; ഓയില്‍ നീക്കാൻ അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്കൊപ്പം കൂടി വിദ്യാര്‍ഥികളും; സംഭവത്തെ കുറിച്ച് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ കുറിപ്പ് വൈറലാകുന്നു
സ്വന്തം ലേഖകൻ പൂച്ചാക്കല്‍:സ്കൂളിന് മുൻവശത്തുള്ള റോഡിന്റെ വളവില്‍ ഏതോ വാഹനത്തില്‍നിന്നു വീണ ഓയില്‍ നീക്കം ചെയ്യാന്‍ അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്കൊപ്പം കൂടി മാതൃകയായി വിദ്യാർത്ഥികൾ. തൈക്കാട്ടുശ്ശേരി അടുവയില്‍ മഹാദേവ വിദ്യാമന്ദിര്‍ സ്കൂളിന്റെ മുന്‍വശത്തുള്ള റോഡിന്റെ വളവിലാണ് ഓയില്‍ ചോര്‍ന്ന് റോഡില്‍ വീണത്. വാഹനങ്ങള്‍ […]