ഇന്ധന സെസ് ; ചരക്ക് കൂലിയും, അവശ്യസാധനങ്ങളുടെ വിലയും കുത്തനെ ഉയരും ; കെഎസ്ആർടിസിക്കും തിരിച്ചടി ; വരുമാന വര്‍ദ്ധന ലക്ഷ്യമിട്ടുള്ള ഇന്ധന സെസ് ഒടുവിൽ സർക്കാരിനു തന്നെ വിനയാകുന്നു..!
സ്വന്തം ലേഖകൻ തിരുവനന്തപുരം : ബജറ്റിൽ സർക്കാരിന് പാളിച്ച പറ്റിയോ? പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്താനുളള ബജറ്റ് പ്രഖ്യാപനം സർക്കാരിന് തന്നെ തിരിച്ചടിയാകുന്നു. ഇന്ധന സെസ് നടപ്പായാല്‍ ചരക്ക് കൂലിയും കുത്തനെ ഉയരും. അവശ്യ സാധനങ്ങൾക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമുക്ക് […]