play-sharp-fill

ഭൂമിയുടെ രജിസ്‌ട്രേഷന് ആംബുലൻസിലെത്തിയ കാൻസർ രോഗിയെ മൂന്നാം നിലയിലെ തന്റെ സീറ്റിനടുത്ത് എത്തിക്കണമെന്ന് വാശി ;കട്ടപ്പന സബ് രജിസ്ട്രാർക്ക് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭൂമി രജിസ്‌ട്രേഷൻ നടപടികൾക്കായി ആംബുലൻസിലെത്തിയ കാൻസർ രോഗിയെ മൂന്നാം നിലയിലെ തന്റെ സീറ്റിനടുത്ത് എത്തിക്കണമെന്നു വാശിപിടിച്ച സബ് രജിസ്ട്രാർക്ക് സസ്‌പെൻഷൻ. കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിലെ ജി.ജയലക്ഷ്മിയ്‌ക്കെതിരെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനാണ് നടപടിയെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം ഇവരെ സർവീസിൽനിന്നു പുറത്താക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. കരുണാശേരി ഗ്രാമപഞ്ചായത്ത് ഓഫിസിലെ ഡ്രൈവറും കട്ടപ്പന സ്വദേശിയുമായ സുനീഷ് ജോസഫിനാണ് ഈ ദുരവസ്ഥയുണ്ടായത്. സനീഷ് കാൻസർ രോഗിയായിരുന്നു. ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യുന്നതിനായി ഈ മാസം ആറിന് ആംബുലൻസിലാണ് അദ്ദേഹം സബ് രജിസ്ട്രാർ ഓഫീസ് […]