കാപ്പാ നിയമം ലംഘിച്ച് ജില്ലയിലെത്തി..! നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കയ്യോടെ പൊക്കി പാലാ പോലീസ് ..!
സ്വന്തം ലേഖകൻ കോട്ടയം : കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി വില്ലേജ് മൂലേത്തൊണ്ടി കോളനി ഭാഗത്ത് ഓലീക്കൽ വീട്ടിൽ കുഞ്ഞപ്പൻ മകൻ സാജൻ ജോർജ്ജ് (45) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. അടിപിടി, കഞ്ചാവ് വിൽപ്പന തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ ഈ നിയമം ലംഘിച്ച് കോട്ടയം പുത്തനങ്ങാടിയിൽ വന്നിട്ടുണ്ടെന്ന് ജില്ലാ […]