കഞ്ചാവ് വില്‍പന സംഘത്തെ പിടികൂടുന്നതിനിടെ പൊലീസിനെ ആക്രമിച്ചു രക്ഷപെട്ട പ്രതി കഞ്ചാവുമായി പിടിയില്‍.
സ്വന്തം ലേഖകൻ കടയ്ക്കല്‍: കഞ്ചാവ് വില്‍പന സംഘത്തെ പിടികൂടുന്നതിനിടെ പൊലീസിനെ ആക്രമിച്ചു രക്ഷപെട്ട പ്രതി കഞ്ചാവുമായി പിടിയില്‍. സ്വാമിമുക്ക് അന്‍സര്‍ മന്‍സിലില്‍ അന്‍സറാണ് (30) കടയ്ക്കല്‍ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി കുമ്മിള്‍ ജങ്ഷനില്‍ 21 പൊതി കഞ്ചാവുമായി വില്‍പനക്കെത്തിയ സംഘത്തെ […]