‘നിങ്ങള്‍ക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു ഞങ്ങള്‍ക്ക് വേണം ഈ നേതാവിനെ’; കെ മുരളീധരനായി കോഴിക്കോട് ഫ്ലക്സ് ബോർഡുകൾ
സ്വന്തം ലേഖകൻ കോഴിക്കോട്: കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. നേതൃത്വത്തോടുള്ള അതൃപ്തിയെ തുടര്‍ന്ന് ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കെ മുരളീധരനെ അനുകൂലിച്ചാണ് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കോൺഗ്രസ് സംസ്ഥാന, ഡിസിസി നേതൃത്വങ്ങളെ വിമർശിച്ചുകൊണ്ടുള്ള ഫ്‌ളെക്‌സിൽ ‘നിങ്ങൾക്ക് […]