കെ എം മാണി സ്മൃതി സംഗമം; ഏപ്രില്‍ 11 ന് കോട്ടയം തിരുനക്കര മൈതാനത്ത്
സ്വന്തം ലേഖകൻ കോട്ടയം. കെ.എം മാണിയുടെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 11 ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം തിരുനക്കര മൈതാനത്ത് കെ.എം മാണി സ്മൃതി സംഗമം നടത്തുമെന്ന് ജനറല്‍ കണ്‍വീനര്‍ മന്ത്രി റോഷി അഗസ്റ്റിന്‍ […]