ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡര്‍ നിര്‍മിക്കാനും വില്‍ക്കാനും വിതരണം ചെയ്യാനും അനുമതി നല്‍കി ബോംബെ ഹൈക്കോടതി;സാമ്പിളുകൾ പരിശോധന നടത്തുന്നതില്‍ കാലതാമസം വരുത്തിയതിന് സംസ്ഥാന ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് രൂക്ഷ വിമർശനം

സ്വന്തം ലേഖകൻ കൊച്ചി:ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡര്‍ നിര്‍മിക്കാനും വില്‍ക്കാനും വിതരണം ചെയ്യാനും അനുമതി നല്‍കി ബോംബെ ഹൈക്കോടതി കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി കൊണ്ട് 2022 സെപ്തംബര്‍ 15ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മൂന്ന് ഉത്തരവുകള്‍ അന്യായമാണെന്നും കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് ഗൗതം പട്ടേല്‍, എസ്.ജി ഡിഗെ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. 2018 ഡിസംബറില്‍ പിടിച്ചെടുത്ത ബേബി പൗഡറിന്റെ സാമ്പിളുകൾ പരിശോധന നടത്തുന്നതില്‍ കാലതാമസം വരുത്തിയതിന് സംസ്ഥാന ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. നിര്‍ദേശിച്ചതിലും ഉയര്‍ന്ന പി.എച്ച്‌ […]

മാനസികരോഗത്തിനുള്ള മരുന്ന് കഴിച്ചാൽ പുരുഷന്മാരിൽ സ്തന വളർച്ചയുണ്ടാകുന്നു ; ജോൺസൺ ആന്റ് ജോൺസൺ 800 കോടി പിഴ നൽകണമെന്ന് കോടതി.

സ്വന്തം ലേഖിക ന്യൂഡൽഹി : ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ ഭീമൻ പിഴ. മാനസികാരോഗ്യത്തിനുള്ള മരുന്ന് പുരുഷൻമാരിൽ സ്തനവളർച്ച ഉണ്ടാക്കുന്നുവെന്ന കേസിൽ 800 കോടി ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. യുഎസിലെ പെൻസിൽവാനിയ കോടതിയാണ് ഉത്തരവിട്ടത്. മാനസിക രോഗമായ സ്‌കിസോഫ്രീനിയക്ക് റിസ്‌പെർഡാൽ എന്ന മരുന്ന് കഴിച്ചതിനെ തുടർന്ന് സ്ത്‌നവളർച്ച ഉണ്ടായി എന്നാരോപിച്ച് നിക്കോളാസ് മുറെ എന്നയാളാണ് കോടതിയെ സമീപിച്ചത്. ഓട്ടിസം ബാധിച്ച മുറെ ചെറുപ്പത്തിൽ റിസ്‌പെർഡാൽ കഴിച്ചിരുന്നു. ഇതേ തുടർന്ന് സ്തനവളർച്ച ഉണ്ടായി. കേസിൽ ജോൺസൺ ആൻഡ് ജോൺസണും അനുബന്ധ […]