play-sharp-fill

ജോലി വേണോ അതോ ജോലിക്കാരെ വേണോ…? രണ്ടായാലും സർക്കാരിന്റെ മൊബൈൽ ആപ്പ് റെഡി

സ്വന്തം ലേഖകൻ തൃശൂർ: ജോലി വേണോ, അതോ ജോലിക്കാരെ വേണോ..? രണ്ടായാലും ഇനി ബുദ്ധിമുട്ടണ്ട. സർക്കാരിന്റെ ആപ്പ് ജോലിയും ജോലിക്കാരെയും നിങ്ങളുടെ വിരത്തുമ്പിലെത്തിക്കും. ജോലി ആവ്ശ്യമുള്ളവരുടെയും ജോലിക്കാരെയും വേണ്ടവരുടെയും പ്രശ്‌നത്തിന് പരിഹാരമാർഗം വിരൽത്തുമ്പിലാക്കാനുള്ള സർക്കാർ സംവിധാനം സജ്ജം. ദൈനംദിന ഗാർഹികവ്യാവസായികാവശ്യങ്ങൾക്ക് തൊഴിലാളികളുടെ സേവനം ലക്ഷ്യമിട്ട് സ്‌കിൽ രജിസ്ട്രി മൊബൈൽ ആപ്പിനാണ് തൃശൂർ ജില്ലയിൽ തുടക്കമിട്ടത്. ഇടനിലക്കാരില്ലാതെ തൊഴിൽ സാധ്യത കണ്ടെത്താനും ആവശ്യമനുസരിച്ച് വിദഗ്ധരുടെ സേവനം തേടാനുമുള്ളതാണ് ആപ്ലിക്കേഷൻ. ഈ സംവിധാനം പൂർണ്ണതയിലെത്തുന്നതോടെ ഒരേ തൊഴിൽ ചെയ്യുന്ന ഒന്നരലക്ഷം പേരെ കണ്ടെത്താനാകും. കേരള അക്കാദമി ഫോർ […]

ജോലിയുണ്ടോ….? തൊഴിലെടുക്കാൻ ഞങ്ങൾ തയ്യാറാണ് ; സംസ്ഥാനത്ത് ജോലി അന്വേഷിക്കുന്നവരുടെ എണ്ണത്തിൽ മുന്നിൽ സ്ത്രീകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജോലിയുണ്ടോ…? ഉണ്ടെങ്കിൽ തൊഴിലെടുക്കാൻ ഞങ്ങൾ തയ്യാറാണ്. സംസ്ഥാനത്ത് തൊഴിലന്വേഷിക്കുന്നവരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത് സ്ത്രീകൾ. ദേശീയതലത്തിൽ നിന്ന് വ്യത്യസ്തമാണിത്. ജോലിയ്ക്കായി െഎംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 2019 ൽ മാത്രം രജിസ്റ്റർ ചെയ്തത് 37.5 ലക്ഷം പേരാണ്. ഇതിൽ 23.70 ലക്ഷം പേർ സ്ത്രീകളാണ്. കണകക്കുകൾ പ്രകാരം ആകെ തൊഴിലന്വേഷകരുടെ 63 ശതമാനവും സ്ത്രീകളാണ്. സർക്കാർ പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഈക്കാര്യം പ്രതിപാദിക്കുന്നത്. തൊഴിലന്വേഷകരുടെ എണ്ണം 2018ൽ 35.6 ലക്ഷമായിരുന്നു. അതേസമയം എട്ട് വർഷത്തിനിടെ തൊഴിലന്വേഷകരുടെ എണ്ണത്തിൽ 5.48 ലക്ഷം പേരുടെ […]