play-sharp-fill

പണമില്ലാതായതോടെ ബ്യൂട്ടിപാർലറിൽ പോക്ക് നിന്നു, മേക്കപ്പെല്ലാം പോയി പഴയപടിയായി ; പെരുമ്പാവൂരിലെ കടകൾതോറും കയറിയിറങ്ങി‌ കടംവാങ്ങിയാണ് ഞാൻ കഴിയുന്നത് : പരാതിയുടെ ഭാണ്ഡക്കെട്ടുമായി ജിഷയുടെ അമ്മ രാജേശ്വരി

സ്വന്തം ലേഖകൻ പെരുമ്പാവൂർ : കേരളത്തെ ഒന്നാകെ ഞെട്ടിച്ച ഒന്നായിരുന്നു പെരുമ്പാവൂരിലെ ജിഷയുടെ മരണം. ജിഷയുടെ മരണത്തിന് ശേഷം ജിഷയുടെ അമ്മ രാജേശ്വരി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം രാജേശ്വരി പരാതികളുടെ ഭാണ്ഡക്കെട്ടുമായി എത്തിയിരിക്കുകയാണ്. മകളുടെ മരണശേഷം താൻ ഇപ്പോൾ കടത്തിൽ മുങ്ങി കുളിച്ചു ജീവിക്കുകയാണെന്നും തന്നെ ആരും നോക്കുന്നില്ലെന്നും ആണ് രാജേശ്വരിയുടെ പുതിയ പരാതി. രാജേശ്വരി പരാതി ജനങ്ങളുമായി പങ്കുവയ്ക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. രാജേശ്വരിയുടെ വീഡിയോയുടെ പ്രശസ്ത ഭാഗങ്ങൾ ചുവടെ ഞാൻ മരിച്ചു പോയ ജിഷയുടെ […]