ജാർഖണ്ഡിലും പേരിനൊരു തരി ; നിയമസഭയിൽ ഇടതുപക്ഷത്തിന് ഒരു സീറ്റ്

  സ്വന്തം ലേഖകൻ ജാർഖണ്ഡ്: ഇടതുപക്ഷ നയങ്ങൾക്ക് ജനപിൻന്തുണ അവശേഷിപ്പിച്ച് ജാർഖണ്ഡ് നിയമസഭയിലും കനലൊരു തരി, ഇടതുപക്ഷത്തിന് ഒരു സീറ്റ്. ബഗോഡർ മണ്ഡലത്തിൽ ഇടത് സ്ഥാനാർഥിയ്ക്ക് മുന്നേറ്റം. സി പി ഐ (എം എൽ )എൽ സ്ഥാനർഥിയായി മത്സരിച്ച വിനോദ് കുമാർ സിങ്ങാണ് ഇടതുപക്ഷത്തിന്റെ മാനം കാത്തത്. 2009ലും 2004ലും വിനോദ് കുമാർ സിങ്ങാണ് ഈ മണ്ഡലത്തിൽ വിജയിച്ചത്. കഴിഞ്ഞ തവണ ബി.ജെ.പി ഈ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.ഇപ്പോൾ വിനോദ് കുമാർ സിങ്ങ് ബിജെപിയെ പിന്നിലാക്കിയപ്പോൾ കോൺഗ്രസിന് രണ്ടായിരത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്ത് […]