ജെസ്‌നയെ മതതീവ്രവാദികള്‍ വ്യാജ പാസ്‌പോര്‍ട്ട് എടുത്ത് വിദേശത്തേക്ക് കടത്തിയതായി സംശയം;തിരോധാനത്തിന് പിന്നില്‍ ഗൗരവകരമായ വിഷയം; പിന്നില്‍ അന്തര്‍സംസ്ഥാന കണ്ണികളും; പ്രതികള്‍ ഉടന്‍ കസ്റ്റഡിയിലാകുമെന്ന് സൂചന
സ്വന്തം ലേഖകന്‍ കോട്ടയം: ജെസ്ന തിരോധന കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് രണ്ടാം വര്‍ഷ ബികോം ഡിഗ്രി വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസിനെ മതതീവ്രവാദികള്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ രാജ്യം കടത്തിയതായി സംശയിക്കുന്നുണ്ടെന്ന് തലസ്ഥാനത്തെ സി ബി […]