ജമ്മു – കാശ്മീർ ; സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷനും അടച്ച് പൂട്ടാൻ ഉത്തരവ് ഇട്ട് സർക്കാർ
സ്വന്തം ലേഖിക ശ്രീനഗർ: ജമ്മു കശ്മീർ സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന വിവരാവകാശ കമ്മീഷനും പ്രവർത്തനമവസാനിപ്പിക്കാൻ സർക്കാർ ഉത്തവിട്ടു. സ്റ്റേറ്റ് കൺസ്യൂമർ ഡിസ്പ്യൂട്ട് റിഡ്രസ്സൽ കമ്മീഷൻ, ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ, സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് വിമൻ & ചൈൽഡ് റൈറ്റ്, അക്കൗണ്ടബിലിറ്റി കമ്മീഷൻ തുടങ്ങിയവയും അടച്ചുപൂട്ടിയവയിൽ പെടുന്നു. ഈ വരുന്ന ഡിസംബർ 31 ഓടെയാണ് പ്രവർത്തനമവസാനിപ്പിക്കുക. ജമ്മു – കശ്മീർ റിഓർഗനൈസേഷൻ ആക്ട്് 2019 നിലവിൽ വന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഡിപാർട്ട്‌മെന്റ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഉത്തരവ് […]