play-sharp-fill

ദീപിക കഴിഞ്ഞ ദിവസം എന്താണോ ചെയ്തത് അതിനെ ഞാൻ ബഹുമാനിക്കുന്നു : പിന്തുണയുമായി കാർത്തിക് ആര്യൻ

സ്വന്തം ലേഖൻ ന്യൂഡൽഹി: ദീപിക കഴിഞ്ഞ ദിവസം എന്താണോ ചെയ്തത് ഞാൻ അതിനെ ബഹുമാനിക്കുന്നു.ജെഎൻയുവിൽ ആക്രമണത്തിന് ഇരയായ വിദ്യാർത്ഥികളെ സന്ദർശിച്ച ദീപിക പദുക്കോണിന് പിന്തുണയുമായി ബോളിവുഡ് താരം കാർത്തിക് ആര്യൻ. സംഭവുമായി നിരവധി ആളുകൾ ഇനിയും മുന്നോട്ടുവന്ന് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ല. കർശനമായ നടപടി ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്നാണ് കാർത്തിക് ആര്യൻ വ്യക്തമാക്കിയത്. എന്നാൽ വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച ദീപിക പദുക്കോണിന്റെ ചിത്രങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബിജെപിയും രംഗത്ത് എത്തിയിരുന്നു. ‘തുക്‌ടെ-തുക്‌ടെ സംഘത്തെ പിന്തുണച്ചതിന് […]

മുഖംമൂടി ധരിച്ചിരുന്ന അവർ എന്റെ തലയിലും കയ്യിലും നെഞ്ചിലും ഇരുമ്പുവടി കൊണ്ട് അടിച്ചു ; ആക്രമിച്ച എബിവിപിക്കാർക്കെതിരെ ഐഷി വധശ്രമത്തിന് പരാതി നൽകി

സ്വന്തം ലേഖകൻ ന്യൂഡൽഹി: മൂഖംമൂടി ധരിച്ചിരുന്ന അവർ എന്റെ തലയിലും കയ്യിലും നെഞ്ചിലും ഇരുമ്പുവടി കൊണ്ട് അടിച്ചു. തന്നെ ആക്രമിച്ച എബിവിപിക്കാർക്കെതിരെ വധശ്രമത്തിന് പരാതി നൽകി ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്. ഒരുവിഭാഗം ആളുകൾ ഗൂഢാലോചന നടത്തി തന്നെ അക്രമിക്കുവാനും കൊല്ലാനും ശ്രമിച്ചുവെന്നാണ് ഐഷി പരാതി നൽകിയിരിക്കുന്നത്. ക്യാമ്പസിന് സമീപത്തെ ബസ് സ്റ്റോപ്പിൽ എബിവിപി പ്രവർത്തകർ പെൺകുട്ടികൾ അടക്കമുള്ള മുഖംമൂടി ധാരികളായവർക്കൊപ്പം സംഘം ചേർന്നിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ തനിക്ക് വിവരം നൽകിയിരുന്നു എന്ന് ഐഷി പരാതിയിൽ പറയുന്നു. തന്നെ അക്രമിച്ചവരിൽ ഭൂരിഭാഗം പേരും […]