video
play-sharp-fill

കർണാടകയിലെ ഐഎഎസ് ഐപിഎസ് പോര്: രോഹിണിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചു..! രൂപയ്ക്കെതിരെ അപകീർത്തി കേസെടുക്കണമെന്ന് കോടതി

സ്വന്തം ലേഖകൻ ബംഗ്ലൂരു: ഐപിഎസ് ഓഫിസർ ഡി രൂപയ്ക്കെതിരെ അപകീർത്തി കേസെടുക്കണമെന്ന് കോടതി. കർണാടകയിലെ ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിലാണ് ഡി രൂപയ്ക്കെതിരെ അപകീർത്തി കേസ് രെജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടത്. രോഹിണിയുടെ ഹർജിയുടെ […]

കർണാടകയിൽ ഐഎഎസ്– ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ പോര് ; ഐഎഎസ് ഉദ്യോഗസ്ഥയുടെ സ്വകാര്യചിത്രങ്ങള്‍ പങ്കുവച്ച് ഐപിഎസ് ഉദ്യോഗസ്ഥ; സമൂഹമാധ്യമങ്ങളിൽ പോര് ശക്തം ; നിയമനടപടിക്കൊരുങ്ങി ഇരുവരും

സ്വന്തം ലേഖകൻ ബെംഗളൂരു: കർണാടകയിൽ ഐഎഎസ്– ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ പോര് സ്വകാര്യചിത്രങ്ങൾ പുറത്തുവിടുന്ന വിധം അതിരുവിട്ടു.ഐഎഎസ് ഓഫീസർ രോഹിണി സിന്ദൂരിയും ഐപിഎസ് ഓഫീസർ ഡി രൂപയും തമ്മിലാണ് പോര് മുറുകുന്നത്. കര്‍ണാടകയിലെ ദേവസ്വം കമ്മിഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയുടെ […]

സല്യൂട്ട് ചെയ്യാന്‍ മടിക്കുന്ന പോലീസുകാരെ തിരിച്ച് വിളിപ്പിച്ച് സല്യൂട്ട് അടിപ്പിക്കും; കിളിരൂര്‍ പെണ്‍വാണിഭം, പ്രവീണ്‍ വധക്കേസ് തുടങ്ങിയ പ്രമാദമായ കേസുകള്‍ അന്വഷിച്ച ഉദ്യോഗസ്ഥ; ആറ്റുകാല്‍ കുത്തിയോട്ടം കുട്ടികളോടുള്ള ക്രൂരതയെന്ന് സധൈര്യം പറഞ്ഞ, അതില്‍ പ്രധിഷേധിച്ച് പൊങ്കാല ഇടാതിരുന്ന വിശ്വാസി; ഡിപ്പാര്‍ട്‌മെന്റില്‍’ റെയ്ഡ് ശ്രീലേഖ’ എന്ന് വിളിപ്പേര്; കേരളത്തിലെ ആദ്യ വനിതാ ഡിജിപി ശ്രീലേഖ ഐപിഎസ് ഇന്ന് വിരമിക്കുമ്പോള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യവനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും ആദ്യ വനിതാ ഡി.ജി.പി.യുമായ ആര്‍. ശ്രീലേഖ ഇന്ന് വിരമിക്കും. 26-ാം വയസ്സില്‍ കാക്കിയണിഞ്ഞ ശ്രീലേഖ, അതിന് മുന്‍പ് കോളേജ് അദ്ധ്യാപിക, റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.   കോട്ടയം […]

ഐ.എ.എസ്, ഐ,പി.എസ് ഉദ്യോഗസ്ഥർക്ക് സന്തോഷിക്കാം ; പ്രൊമോഷനായി നൽകിയ പാനൽ മന്ത്രിസഭ അംഗീകരിച്ചു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സന്തോഷിക്കാം. വിവിധ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് പ്രൊമോഷനായി തയ്യാറാക്കിയ പാനൽ മന്ത്രിസഭ അംഗീകരിച്ചു. 1995 ഐഎഎസ് ബാച്ചിലെ എം ശിവശങ്കറിനെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. […]