play-sharp-fill

അമേരിക്ക ഇന്ന് പോളിങ്ങ് ബൂത്തിലേക്ക് : അഭിപ്രായ വോട്ടെടുപ്പിൽ എതിർ സ്ഥാനാർത്ഥിയേക്കാൾ പിന്നിലാണെങ്കിലും ആത്മവിശ്വാസത്തിന് ഒരു കുറവുമില്ലാതെ ട്രംപ് ; ട്രംപ് നൽകിയ ‘ഉറക്കംതൂങ്ങി’ എന്ന പേര് അന്വർത്ഥമാക്കും വിധം തെരഞ്ഞടുപ്പ് പ്രചാരണത്തിൽ ജോ ബിഡൻ

സ്വന്തം ലേഖൻ ന്യൂഡൽഹി : കോവിഡ് മഹാമാരിയ്ക്കും യുദ്ധഭീഷണികൾക്കുമിടയിൽ ലോക ശക്തിയായ അമേരിക്ക ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്. അഭിപ്രായ വോട്ടെടുപ്പുകളിൽ എതിർ സ്ഥാനാർത്ഥിയേക്കാൾ പുറകിലാണ് ട്രംപ്. എന്നാലും തെരഞ്ഞടുപ്പിൽ അത്മവിശ്വാസത്തിന് ഒരു കുറവുമില്ലാതെയാണ് ട്രംപ്. പ്രചാരണം അവസാനിച്ച ഇന്നലെ പറന്നു നടന്ന് പ്രചാരണം നടത്തുകയായിരുന്നു ട്രംപ്. ഫലനിർണ്ണയത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ കെൽപുള്ള നോർത്ത് കരോലിന, പെനിസിൽവേനിയ, മിച്ചിഗൺ, വിസ്‌കോസിൻ എന്നീ രണഭൂമികളിലായിരുന്നു ട്രംപ് ഇന്നലെ പ്രചാരണം നടത്തിയത്. അതേസമയം മുൻകാലങ്ങളിലെ തെരഞ്ഞെടുപ്പ് സമയത്ത് ഇല്ലാതിരുന്ന തരത്തിൽ വൻസുരക്ഷയും രാജ്യത്ത് ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം […]