play-sharp-fill

പോപ്പ്- അപ്പ് കാമറയുമായി ഇൻഫിനിക്‌സ് എസ് 5 പ്രോ വിപണിയിൽ ; വില 9,999 രൂപ

സ്വന്തം ലേഖകൻ കൊച്ചി: ഏറ്റവും കുറവ് വിലയിൽ പോപ്പ് – അപ്പ് കാമറയുമായി ഫോൺ ഇൻഫിനിക്‌സ് എസ് 5 പ്രോ വിപണിയിലെത്തി. ഇൻഫിനിക്‌സ് എസ് 5 പ്രോയുടെ വില 9,999 രൂപയാണ്. മാർച്ച് 13 മുതൽ ഇൻഫിനിക്‌സ് എസ് 5 ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഫോറസ്റ്റ് ഗ്രീൻ, മജന്ത ഗ്രീൻ എന്നീ രണ്ട് ജാസ്സി നിറങ്ങളിലാണ് ഇൻഫിനിക്‌സ് എസ് 5 പ്രോ എത്തുക. 10,000 രൂപയിൽ താഴെയുള്ള ഒരു പോപ്പ്അപ്പ് ക്യാമറ പ്രദർശിപ്പിക്കുന്ന ഒരേയൊരു സ്മാർട്ട് ഫോണാണിത്. 22201080 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.53 ഇഞ്ച് ഫുൾ […]