ബോളിവുഡ് താരം സുശാന്ത് സിങിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ; സുശാന്തിന്റെ മരണത്തിൽ ഞെട്ടൽ മാറാതെ ഇന്ത്യൻ സിനിമാ ലോകം

സ്വന്തം ലേഖകൻ മുംബൈ: പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുംബൈ ബാന്ദ്രയിലെ വസതിയിൽ സുശാന്തിനെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. സുശാന്തിന്റെ മരണത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സുശാന്തിന്റെ മാനേജർ ദിശാ സാലിയൻ മുംബൈ മലാദിലെ തന്റെ സുഹൃത്തിന്റെ വസതിയിലെ ജനാലയിൽ നിന്നും വീണ് മരിച്ചിരുന്നു. ഇത് അപകടമരണമായാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന്റെ അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടെ.ിലാണ് സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. മുപ്പത്തിനാല് വയസ്സുള്ള സുശാന്ത് ഏറ്റവും ഒടുവിലായി […]

ബോളിവുഡ് ചിത്രങ്ങളെ പിൻന്തള്ളി ഒന്നാമതായി പേരൻപ് ; മികച്ച ഇന്ത്യൻ സിനിമകളുടെ പട്ടിക ഐ.എം.ഡി.ബി പുറത്തുവിട്ടു

  സ്വന്തം ലേഖകൻ കൊച്ചി : ബോളിവുഡ് ചിത്രങ്ങളായ ‘ ഗലി ബോയി ‘യെയും ‘ ഉറി’യെയും പിന്തള്ളി മികച്ച ഇന്ത്യൻ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതായി ‘ പേരൻപ്’. ഐ.എം.ഡി.ബിയാണ് മികച്ച ഇന്ത്യൻ സിനിമകളുടെ പട്ടിക പുറത്ത് വിട്ടത്. ചലച്ചിത്രങ്ങളുടെയും ടെലിവിഷൻ പ്രോഗ്രാമുകളുടെയും റേറ്റിംഗ് നിർണ്ണയിക്കുന്ന ലോകത്തെ ഏറ്റവും ജനപ്രിയ സൈറ്റാണ് ഐഎംഡിബി. മികച്ച ഇന്ത്യൻ ചലച്ചിത്രങ്ങളുടെ 2019 ലെ ലിസ്റ്റിലാണ് പേരൻപ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെൺകുട്ടിയുടെ അച്ഛനായിട്ടാണ് മമ്മൂട്ടി പേരൻപിൽ എത്തിയത്. അമുദൻ എന്ന ഓൺലൈൻ ടാക്‌സി […]