play-sharp-fill

ലോക് ഡൗണില്‍ കൈയില്‍ പാസുണ്ടായിട്ടും കൈകുഞ്ഞുമായി ചെക്ക് പോസ്റ്റില്‍ നഴ്‌സ് കാത്തിരുന്നത് മണിക്കൂറുകള്‍ ; സംഭവം ഇഞ്ചിവിള ചെക്ക് പോസ്റ്റില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ലോക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് നഴ്സിംഗ് ജോലിയില്‍ തിരികെ കയറാന്‍ യുവതി ചെക്ക് പോസ്റ്റില്‍ കാത്തിരുന്നത് മൂന്ന് മണിക്കൂറുകളാണ്. അതിര്‍ത്തി താണ്ടിവന്ന കരമന സ്വദേശിനിക്കാണ് മണിക്കൂറുകളാണ് ചെക്ക് പോസ്റ്റില്‍ കൈക്കുഞ്ഞുമായി കാത്തിരിക്കേണ്ടി വന്നത് . കഴിഞ്ഞ ദിവസം പാറശാല ഇഞ്ചിവിളയിലെ ചെക്ക്‌പോസ്റ്റിലെ കൗണ്ടറിലാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ സിന്ധു യാത്രാനുമതിക്കായി മൂന്നു മണിക്കൂറിലധികം കാത്തിരുന്നത്. തമിഴ്‌നാട് സ്വദേശിയായ രജികുമാറാണ് സിന്ധുവിന്റെ ഭര്‍ത്താവ്. ഭര്‍തൃമാതാവിന് അസുഖമായതിനാല്‍ ലോക്ക് ഡൗണിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് […]