play-sharp-fill

മെരിലാന്റ് പ്രൊഡക്ഷന്‍സിന്റെ ഹൃദയത്തില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും; അവസാനഘട്ട ചിത്രീകരണം എറണാകുളത്ത്

സ്വന്തം ലേഖകന്‍ കൊച്ചി: പ്രണവ് മോഹന്‍ലാലിനെയും കല്യാണി പ്രിയദര്‍ശനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ രചയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഹൃദയം. മെരിലാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി അഞ്ചിന് ചിത്രം റിലീസ് ചെയ്യും. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ടീമിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും പ്രണവിന്റെ നായിക കല്യാണിയാണ്.