മെരിലാന്റ് പ്രൊഡക്ഷന്‍സിന്റെ ഹൃദയത്തില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും; അവസാനഘട്ട ചിത്രീകരണം എറണാകുളത്ത്

മെരിലാന്റ് പ്രൊഡക്ഷന്‍സിന്റെ ഹൃദയത്തില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും; അവസാനഘട്ട ചിത്രീകരണം എറണാകുളത്ത്

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: പ്രണവ് മോഹന്‍ലാലിനെയും കല്യാണി പ്രിയദര്‍ശനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ രചയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഹൃദയം. മെരിലാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജനുവരി അഞ്ചിന് ചിത്രം റിലീസ് ചെയ്യും. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ടീമിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും പ്രണവിന്റെ നായിക കല്യാണിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group