‘സൗമ്യ സുന്ദരി’യെ ഒടുവിൽ പൊലീസ് പൊക്കി..! ഹോംസ്റ്റേ ഉടമയെ ഹണിട്രാപ്പിൽകുടുക്കി 10 ലക്ഷം ആവശ്യപ്പെട്ട് മർദ്ദനം; വിദേശത്തേക്ക് മുങ്ങിയ മുഖ്യ ആസൂത്രകയെ പൊലീസ് പൊക്കി; യുവതി പിടിയിലാകുന്നത് ഒന്നര വർഷത്തിന് ശേഷം; ആലപ്പുഴ ഹണിട്രാപ്പ് കേസിൽ വഴിത്തിരിവ്
സ്വന്തം ലേഖകൻ ആലപ്പുഴ: ഹോംസ്റ്റേ ഉടമയെ ഹണിട്രാപ്പിൽപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിൽ മുഖ്യ ആസൂത്രകയായ യുവതി പിടിയിൽ. കേസിലെ ഒന്നാം പ്രതിയായ തൃശൂർ മോനടി വെളികുളങ്ങര മണമഠത്തിൽ സൗമ്യ(35) ആണ് പിടിയിലായത്. മാരാരിക്കുളം വാറാൻകവല ഭാഗത്തെ ഹോംസ്റ്റേ ഉടമയെയാണ് ഇവർ ഹണിട്രാപ്പിൽപ്പെടുത്തിയത്.സംഭവത്തിന് […]