യുവാവിന്റെ ഇൻസ്റ്റ ഐഡിയിലേക്ക് ആദ്യം ശരണ്യയുടെ ഐഡിയിൽ നിന്ന് റിക്വസ്റ്റ്..! സുഹൃത്തുക്കളായി തുടങ്ങുന്ന ബന്ധം കൂടുതൽ അടുക്കുന്നതോടെ സെക്സ് ചാറ്റിലേക്ക്..!! ഒറ്റയ്ക്കാണെന്ന് പറഞ്ഞ് നേരിൽ കാണാൻ വിളിച്ചുവരുത്തും; കൈകാര്യം ചെയ്യാൻ കൂട്ടിന് ആളും..! കൊച്ചിയിലെ ഹണി ട്രാപ്പ് ഇങ്ങനെ
സ്വന്തം ലേഖകൻ കൊച്ചി : ഇടുക്കി സ്വദേശിയെ ഹണി ട്രാപ്പിൽ കുരുക്കിയത് ശരണ്യയും കൂട്ടുകാരും നേരത്തെ തയ്യാറാക്കിയ പ്ലാൻ പ്രകാരമെന്ന് പൊലീസ്.യുവാവിനെ മുൻകൂട്ടി ആസൂത്രണം ചെയ്ത കെണിയിലേക്ക് പ്രതികള്‍ വിളിച്ച് വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ ഇൻസ്റ്റഗ്രാം വഴി […]