play-sharp-fill

കൂലിപ്പണിക്കാരനായ യുവാവിനെ പോക്കറ്റടിക്കാരനെന്ന് ആരോപിച്ച്‌ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ സസ്പെൻഷനിലായി; താലൂക്ക് ഓഫീസ് ജീവനക്കാരിയുടെ ഭർത്താവിനെ തല്ലിച്ചതച്ച് ഫോൺ പിടിച്ച് വാങ്ങി; പരാതിക്കാരോട് അപമര്യാദയായി പെരുമാറിയതിനും കസ്റ്റഡി മര്‍ദ്ദനങ്ങളുടെ പേരിലും നിരവധി പരാതികൾ; ഇടത് അനുകൂലിയായ പരപ്പനങ്ങാടി സി.ഐ ഹണി.കെ.ദാസ് സേനക്ക് തലവേദനയാകുമ്പോൾ 

സ്വന്തം ലേഖകൻ  കോഴിക്കോട്: പൊലീസ് അതിക്രമങ്ങളുടെ പേരില്‍ പല പ്രാവശ്യം വകുപ്പു തല നടപടികള്‍ക്ക് വിധേയനായ പരപ്പനങ്ങാടി സി. ഐ ഹണി കെ ദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ മറ്റൊരു പരാതി കൂടി. താലൂക്ക് ഓഫീസ് ജീവനക്കാരിയെ യാത്രയാക്കാന്‍ വീടിന്റെ പരിസരത്ത് നിന്ന ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും മൊബൈല്‍ഫോണ്‍ പിടിച്ചു വാങ്ങുകയും ചെയ്ത സംഭവത്തില്‍ പരപ്പനങ്ങാടി തഹസില്‍ദാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ പോലീസ് മേധാവിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. പിടിച്ചെടുത്ത ഫോണിനായി സ്‌റ്റേഷനിലെത്തിയ തഹസില്‍ദാറോട് വളരെ മോശമായിട്ടാണ് സി ഐ ഹണി കെ ദാസ് […]