play-sharp-fill

നമ്മൾ ഒന്ന് ; ഹിന്ദുമുസ്ലീം ഭായ് ഭായ് ഹാഷ്ടാഗ് ;ട്വിറ്ററിൽ വൈറലാകുന്നു

  സ്വന്തം ലേഖിക കൊച്ചി : രാജ്യം ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്ന അയോധ്യ കേസ് വിധി വരാനിരിക്കെ ട്വിറ്ററിൽ വൈറലായി ഹിന്ദുമുസ്ലീം ഭായ് ഭായ് എന്ന ഹാഷ്ടാഗ്. 12,000 ൽ അധികം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്യപ്പെട്ടത്. ഇരു മതസ്തരും സഹജീവികളാണെന്നും സുഹൃത്തുക്കളാണെന്നും അങ്ങനെ ആവണമെന്നും മനുഷ്യ മനസ്സിനെ ആർക്കും വിഭജിക്കാനാവില്ല എന്നുമുള്ളനിരവധി ട്വീറ്റുകൾ ആണ് ട്വീറ്റ് ചെയ്യപ്പെടുന്നത്. വർഷങ്ങൾ നീണ്ട നിയമയുദ്ധങ്ങളിലൂടെ കടന്നുപോയ കേസ് അതിവൈകാരികമാണെന്ന ബോധ്യമുള്ളതിനാൽ തന്നെ രാജ്യ വ്യാപകമായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. സോഷ്യൽ […]