സാലറി ചലഞ്ചില്‍ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുത് ; സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജഡ്ജിമാരുടെ ശമ്ബളം പിടിക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശമ്പളം പിടിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ഒഴിവാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് […]