video
play-sharp-fill

സംസ്ഥാനത്ത് ഞായറാഴ്ച ഹർത്താൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചയും ഹർത്താൽ. വിവിധ പട്ടികജാതി പട്ടിക വർഗ സംഘടനകളുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ഞാറാഴ്ച ഹർത്താൽ നടത്തുന്നത്. ഞായറാഴ്ച രാവിലെ ആറുമുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. പട്ടികജാതി പട്ടികവർഗ സംവരണം അട്ടിമറിക്കുന്നതിനെതിരെയും സംവരണ വിഷയത്തിൽ പാർലമെന്റിൽ […]

ഹർത്താൽ ദിവസം സർവീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാതസംഘം അടിച്ചു തകർത്തു ; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

  സ്വന്തം ലേഖിക കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ ചൊവ്വാഴ്ച നടന്ന ഹർത്താലിൽ സർവീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാത സംഘം അടിച്ചു തകർത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ ശനിയാഴ്ച പുലർച്ചെയാണ് അജ്ഞാതസംഘം അതിക്രമം നടത്തിയത്. […]

‘ ഞാൻ ഒന്നിനും ഉത്തരവാദിയല്ല, സർക്കാർ എന്നോട് ഓടാൻ പറഞ്ഞു. ഞാൻ ഓടി ‘ ; ഹർത്താൽ ദിനത്തിൽ വൈറലായി ഫെയ്‌സ്ബുക്ക് കുറിപ്പ്

  സ്വന്തം ലേഖകൻ കൊച്ചി :പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ അവസാന മണിക്കൂറുകളോട് അടുക്കുമ്പോൾ പലയിടത്തും സംഘർഷങ്ങളും അക്രമങ്ങളും ഉണ്ടായി. സംസ്ഥാനത്ത് പലയിടത്തും കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ വ്യാപക കല്ലേറുണ്ടായി. ഈ സാഹചര്യത്തിലാണ് […]

കരുണയില്ലാതെ ഹർത്താലുകാർ ; കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ കുടുംബത്തെ വഴിയിൽ തടഞ്ഞുവച്ചു

  സ്വന്തം ലേഖകൻ തിരുവല്ല: കരുണയില്ലാതെ ഹർത്താലുകാർ. കൈക്കുഞ്ഞുമായി ആശുപത്രിയിലേക്കുപോയ കുടുംബത്തെ ഹർത്താൽ അനുകൂലികൾ റോഡിൽ തടഞ്ഞുവച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് മല്ലപ്പള്ളി ടൗണിൽ കൊക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന എഴുമറ്റൂർ സ്വദേശി അരുണിനെയും കുടുംബത്തേയുമാണ് എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞത്. ഇതേത്തുടർന്ന് […]

ഹർത്താലിൽ സംഘർഷം : കെ.എസ്.ആർ. ടി. സി ബസുകൾക്ക് നേരെ കല്ലേറ് ; നൂറിലധികം പേർ പൊലീസ് കസ്റ്റഡിയിൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സംയുക്ത സമിതി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കല്ലേറുണ്ടായി. സംസ്ഥാനത്ത് നൂറിലധികം ആളുകൾ മൊത്തം 100ൽ അധികംപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മിക്ക […]

നിയമ വിരുദ്ധ ഹർത്താൽ നനഞ്ഞ പടക്കം ; പൊതുജനം ഹർത്താൽ തള്ളി

സ്വന്തം ലേഖകൻ മലപ്പുറം: പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ നടക്കുന്ന ഹർത്താൽ നനഞ്ഞ പടക്കം. പൊതുജനം ഹർത്താൽ തള്ളി. സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് പൊതുവിൽ ഹർത്താൽ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. നിയമ വിരുദ്ധ ഹർത്താൽ […]

ഹർത്താൽ ആരംഭിക്കുന്നതിന് മുൻപ് തന്നെ ആക്രമണം ; കെ.എസ്.ആർ.ടി.സി മിന്നൽ ബസിന് നേരെ കല്ലേറ്

  സ്വന്തം ലേഖകൻ കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതരേ വിവിധ സംഘടനകൾ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിക്കുന്നതിന് മുൻപ് തന്നെ പലയിടത്തും ആക്രമണം. സംസ്ഥാനത്ത് പലയിടത്തും കെഎസ്ആർടിസി ബസിന് നേരെ കല്ലേറും ഉണ്ടായി. ആലുവ കുട്ടമശ്ശേരിയിൽ കെഎസ്ആർടി മിന്നൽ ബസിന് […]

നാളെ ഹർത്താൽ നടത്തുന്നവരും അതിനെ അനുകൂലിക്കുന്നവരുമായിരിക്കും എല്ലാ നഷ്ടങ്ങളുടെയും ഉത്തരവാദി ; പ്രചരണം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: നാളെ ഹർത്താൽ നടത്തുന്നവരും അതിനെ അനുകൂലിക്കുന്നവരുമായിരിക്കും നാളെ ഉണ്ടാവുന്ന എല്ലാ നാശനഷ്ടങ്ങളുടെയും ഉത്തരവാദി. പ്രചാരണം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ചൊവ്വാഴ്ച്ച രാവിലെ ആറ് മുതൽ വൈകുന്നേരം ആറുവരെ ഹർത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങൾ സമൂഹ്യമാധ്യമങ്ങൾ […]

തിങ്കളാഴ്ച്ച സംസ്ഥാനത്ത് കെ.എസ്. ആർ.ടി.സി പണിമുടക്ക്

സ്വന്തം ലേഖകൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:  കെ.എസ്. ആർ.ടി. സി ജീവനക്കാരുടെ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​യിച്ച് ട്രാ​​​ന്‍​​​സ്പോ​​​ര്‍​​​ട്ട് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ(​​​ഐ​​​.എ​​​ന്‍​​​.ടി​​​.യു​​​.സി) നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ തിങ്കളാഴ്ച്ച സംസ്ഥാനത്ത് കെ​​​.എ​​​സ്‌.ആ​​​ര്‍​​​.ടി​​​.സി ജീ​​​വ​​​ന​​​ക്കാ​​​രുടെ പണിമുടക്ക്. ര​​​ണ്ടു വ​​​ര്‍​​​ഷം​​കൊ​​​ണ്ടു കെ​​​.എ​​​സ്‌.ആ​​​ര്‍​​​.ടി​​​.സി​​​യെ ലാ​​​ഭ​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്നും ക​​​ണ്‍​സോ​​​ര്‍​​​ഷ്യം ക​​​രാ​​​ര്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തോ​​​ടെ ശമ്പള​​​വും പെ​​​ന്‍​​​ഷ​​​നും മു​​​ട​​​ങ്ങി​​​ല്ലെ​​​ന്നും പ്ര​​​ഖ്യാ​​​പി​​​ച്ച […]

വാളയാർ കേസ് ; നവംബർ അഞ്ചിന് യു. ഡി. എഫ് ഹർത്താൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി മരണപ്പെട്ട സംഭവത്തില്‍ കേരളമാകെ പ്രതിക്ഷേധം അലയടിക്കുകയാണ്. ഇതേത്തുടർന്ന് പ്രതിഷേധ സൂചകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. നവംബര്‍ അഞ്ചിന് ( ചൊവ്വാഴ്ച) പാലക്കാട് ജില്ലയിലാവും യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുക. ഇന്ന് […]