play-sharp-fill

വീണ്ടും കോൺഗ്രസ്സിന് തിരിച്ചടി ; ഹരിയാന മുൻ കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷൻ അശോക് തൻവാർ പാർട്ടിയിൽ നിന്നും രാജിവെച്ചു

  സ്വന്തം ലേഖിക ന്യൂഡൽഹി : തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കേ ഹരിയാന കോൺഗ്രസിന് കനത്ത തിരിച്ചടി. ഹരിയാന മുൻ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അശോക് തൻവാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയിൽ കടുത്ത ആന്തരിക വൈരുദ്ധ്യങ്ങൾ അനുഭവിക്കുകയാണെന്ന് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തിൽ അശോക് തൻവാർ ചൂണ്ടിക്കാട്ടുന്നു. രാജിവെച്ച വിവരം ട്വിറ്ററിലൂടെയാണ് തൻവാർ അറിയിച്ചത്. ‘ ഇപ്പോൾ കോൺഗ്രസ് വലിയ അസ്തിത്വ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. രാഷ്ട്രീയ എതിരാളികൾ മൂലമല്ല ഇത്. മറിച്ച്, ഗുരുതരമായ ആന്തരിക വൈരുദ്ധ്യങ്ങളാണ് പാർട്ടി അനുഭവിക്കുന്നത്. ഏറെ മാസങ്ങളായുള്ള ആലോചനകൾക്കു […]