video
play-sharp-fill

ക്യാന്‍സര്‍ രോഗികള്‍ക്ക്‌ മുടി ദാനം ചെയ്‌ത്‌ കോളേജ്‌ വിദ്യാര്‍ഥിനികളുടെ മാതൃക

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി : ക്യാന്‍സര്‍ രോഗികള്‍ക്ക്‌ മുടി ദാനം ചെയ്തുകൊണ്ട് കരുതലും കരുണയുമായിമാറി പെരുവന്താനം സെന്റ്‌ ആന്റണിസ്‌ കോളേജിലെ വിദ്യാര്‍ഥിനികളും അധ്യാപികമാരും. വനിതാ ദിനാഘോഷങ്ങളോടനുബന്ധിച്ച്‌ അര്‍ത്ഥവത്തായ ആഘോഷമാണ്‌ വനിതകള്‍ രൂപകല്‌പന ചെയ്‌തത്.പങ്കുവെക്കലിലൂടെ കരുതലും, കാവലും എന്ന ലക്ഷ്യത്തിലൂന്നി പെരുവന്താനം സെന്റ്‌ ആന്റണിസ്‌ കോളേജിലെ വിദ്യാര്‍ഥിനികളും അധ്യാപികമാരും, ക്യാന്‍സര്‍ രോഗികള്‍ക്കയി കൈകോര്‍ക്കുന്നു. മുടി പങ്കുവെയ്‌ക്കുന്നതിലൂടെ അശരണര്‍ക്കും, ആശയറ്റവര്‍ക്കും രോഗം ഭേദമക്കാനുള്ള ആത്മവിശ്വാസവും, പ്രതീക്ഷയുടെയും തിരിച്ചുവരവിന്‍റെയും പൊന്‍ കിരണങ്ങള്‍ സമൂഹത്തിന്‌ പകര്‍ന്നു നല്‍കുക എന്നതാണ്‌ ലക്ഷ്യമെന്ന്‌ അധ്യാപികമാരും യുവതികളും വ്യക്‌തമാക്കി. സാമൂഹിക പ്രവര്‍ത്തക നിഷ ജോസ്‌ […]