മാന്നാറില്‍ നിന്നും തട്ടിക്കൊണ്ട് പോയ യുവതിയെ പാലക്കാട് നിന്നും കണ്ടെത്തി ; സംഭവത്തിന് പിന്നില്‍ കൊടുവള്ളി സംഘമെന്ന് യുവതിയുടെ കുടുംബം ; സംഘം വീട്ടിലെത്തിയത് സ്വര്‍ണ്ണം അന്വേഷിച്ചെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ്
സ്വന്തം ലേഖകന്‍ ആലപ്പുഴ: മാന്നാറില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട് വടക്കഞ്ചേരിയില്‍ നിന്നും കണ്ടെത്തി. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് വീട്ടിലെത്തി ഒരു സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് സംഘം യുവതിയെ പാലക്കാട് വടക്കഞ്ചേരിയില്‍ റോഡില്‍ ഇറക്കിവിടുകയായിരുന്നു. വടക്കഞ്ചേരി പൊലീസ് യുവതിയുമായി ആലപ്പുഴയിലേക്ക് യാത്രതിരിച്ചു. […]