video
play-sharp-fill

നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണവേട്ട; ക്യാപ്സൂൾ രൂപത്തിൽ സ്വർണം കടത്താൻ ശ്രമം; ഒരു കിലോ സ്വർണം പിടികൂടി; കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ

കൊച്ചി :കൊച്ചി നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട. ഒരു കിലോ സ്വർണം പിടികൂടി. സ്വർണവുമായി എത്തിയ കൊടുങ്ങല്ലൂർ സ്വദേശി ഷെഫീറിനെ അറസ്റ്റ് ചെയ്തു . ദുബൈയിൽ നിന്നാണ് ഷെഫീർ സ്വർണം കൊണ്ടുവന്നത്. ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.

പതിമൂന്നര കോടിയുടെ സ്വർണ്ണം ട്രെയിനിൽ കടത്തുന്നതിനിടയിൽ രണ്ട് പേർ പൊലീസ് പിടിയിൽ ; പിടിയിലായത് സ്വർണ്ണം തൃശൂരിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ

സ്വന്തം ലേഖകൻ കോഴിക്കോട് : ട്രെയിനിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് പേർ പൊലീസ് പിടിയിൽ. പതിമൂന്നര കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം ശ്രമിക്കുന്നതിനിടയിൽ രാജസ്ഥാൻ സ്വദേശികളെയാണ് റെയിൽവേ പ്രൊട്ടക്ഷൻ വിഭാഗം ഉദ്യോഗസ്ഥർ പിടികൂടിയത്. ഡൽഹിയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന മംഗള […]