ഗോവന്‍ ഫെനിയെ അനുകരിച്ച് കേരള ഫെനി എത്തും; ലോക്ക് ഡൗണ്‍ അവസാനിപ്പിച്ച് എല്ലാം തുറക്കുമ്പോള്‍ മദ്യശാലകളും തുറക്കും; പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ കശുവണ്ടി കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭിക്കുമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ലോക്ക്ഡൗണ്‍ അവസാനിച്ച് എല്ലാം തുറക്കുന്ന സമയത്ത് മദ്യ ശാലകളും തുറക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ബാറുകള്‍ ഉള്‍പ്പെടെയുള്ളവ തുറക്കുന്നതോടെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഗോവ മാതൃകയില്‍ കശുമാങ്ങയില്‍ നിന്നും […]