ഉത്സവകാലം ; ഫ്‌ളിപ്കാർട്ടിനും ആമസോണിനും കിട്ടിയത് 26,200 കോടി രൂപ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ഉത്സവകാലത്തിന് മുന്നോടിയായി പ്രത്യേക വില്പന മേളകളിലൂടെ ഇകൊമേഴ്‌സ് കമ്പനികൾ കൊയ്തത് കോടികളുടെ വരുമാനം. സെപ്തംബർ 29 മുതൽ ഈമാസം നാലുവരെ നടന്ന മേളയിലൂടെ, 370 കോടി ഡോളറാണ് (26,200 കോടി രൂപ) ഫ്‌ളിപ്കാർട്ടിന്റെയും ആമസോണിന്റെയും കീശയിലെത്തിയത്. പോയവർഷത്തെ ഉത്സവകാല വില്പനയെ അപേക്ഷിച്ച് 33 ശതമാനമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ദീപാവലിയോട് അനുബന്ധിച്ച് ഈമാസം 29 വരെ നീളുന്ന ഉത്സവകാല കച്ചവടം കൂടി പരിഗണിക്കുമ്പോൾ മൊത്തം വരുമാനം 480 കോടി ഡോളർ (34,000 കോടി രൂപ) കടക്കുമെന്നാണ് വിലയിരുത്തൽ. നാലിന് സമാപിച്ച […]