സൗദി ബോക്സിലേക്ക് ആക്രമിച്ച് കയറിയ മെക്സിക്കോ ; സൗദിയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്തു ; ഒടുവിൽ പ്രീക്വാർട്ടർ കാണാതെ മെക്സിക്കോയ്ക്ക് മടക്കം; തിരിച്ചടിയായത് ഗോൾ വ്യത്യാസം ; 1978-ന് ശേഷം ഇതാദ്യമായി മെക്സിക്കോ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി
ദോഹ: മത്സരത്തിന്റെ തുടക്കം മുതൽ സൗദി ബോക്സിലേക്ക് ആക്രമിച്ച് കയറിയ മെക്സിക്കോ, ഒടുവിൽ പ്രീ ക്വാർട്ടർ കാണാതെ മടക്കം. സൗദിയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്ത മെക്സിക്കോയ്ക്ക് തിരിച്ചടിയായത് ഗോൾ വ്യത്യാസമായിരുന്നു. നാലു പോയിന്റുമായി പോളണ്ടിനൊപ്പമെത്തിയ മെക്സിക്കോയ്ക്ക്, ഗോൾശരാശരിയിൽ പിന്നിലായതാണ് പുറത്തേയ്ക്ക് […]